New Update
/indian-express-malayalam/media/media_files/2025/03/31/Z3vg6AHM7dcQldD8UlUM.jpg)
ഇന്ന് ഈദുൽ ഫിത്ർ. സ്നേഹസന്ദേശം പകർന്ന് ചെറിയ പെരുന്നാൾ ആഘോഷമാക്കുകയാണ് വിശ്വാസികൾ. നടൻ സൗബിൻ ഷാഹിറിന്റെ വീട്ടിലെ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്നൊരു അതിഥി എത്തിയിരുന്നു. മറ്റാരുമല്ല, നടി മഞ്ജുവാര്യർ.
Advertisment
/indian-express-malayalam/media/media_files/2025/03/31/manju-warrier-soubin-shahir-eid-celebration-2-261025.jpg)
മഞ്ജുവിനൊപ്പമുള്ള ഈദ് ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് സൗബിൻ ഇപ്പോൾ.
/indian-express-malayalam/media/media_files/2025/03/31/manju-warrier-soubin-shahir-eid-celebration-1-270797.jpg)
മഞ്ജുവാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സൗബിൻ ഷാഹിർ. വെള്ളരിക്കപട്ടണം, ജാക്ക് ആൻഡ് ജിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും സ്ക്രീൻ പങ്കിട്ടുണ്ട്.
Advertisment
മുൻപ്, സൗബിനൊപ്പം നൈറ്റ് റൈഡിനു പോയ ചിത്രങ്ങളും മഞ്ജുവാര്യർ പങ്കിട്ടിരുന്നു.
Read More
- മമ്മൂട്ടിയുടെ മുതൽ രജനീകാന്തിന്റെ വരെ നായികയായ നടി; ആളെ മനസ്സിലായോ?
- സിനിമ സെൻസർ ചെയ്താണല്ലോ വന്നത്, അപ്പോഴൊന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു: ഗോകുലം ഗോപാലൻ
- സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
- New OTT Releases: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
- സ്റ്റീഫനും ജതിനും കൈയ്യടിക്കുന്നവർ പ്രിയദർശിനിയ്ക്ക് കൈയ്യടിക്കാത്തതെന്ത്?
- Machante Maalakha & Painkili OTT: മച്ചാൻ്റെ മാലാഖയും പൈങ്കിളിയും ഒടിടിയിൽ എവിടെ കാണാം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us