scorecardresearch

സ്ഥലത്തെ പ്രധാന കുട്ടി ചട്ടമ്പി, വലിയ പൊക്കക്കാരി; ഈ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?

നടിയെന്ന രീതിയിലും ആഗോളതലത്തിൽ തന്നെ ഒരു ഫാഷൻ ഐക്കൺ എന്ന രീതിയിലും ശ്രദ്ധ നേടിയ ഒരാളുടെ കുട്ടിക്കാലചിത്രമാണിത്. അഞ്ചടി 11 ഇഞ്ചാണ് ഈ നടിയുടെ ഉയരം

നടിയെന്ന രീതിയിലും ആഗോളതലത്തിൽ തന്നെ ഒരു ഫാഷൻ ഐക്കൺ എന്ന രീതിയിലും ശ്രദ്ധ നേടിയ ഒരാളുടെ കുട്ടിക്കാലചിത്രമാണിത്. അഞ്ചടി 11 ഇഞ്ചാണ് ഈ നടിയുടെ ഉയരം

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Deepika Padukone childhood pics ng fi

Throwback Thursday: Guess Who?

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: