/indian-express-malayalam/media/media_files/2025/03/28/khushbu-childhood-ng-1-809445.jpg)
an You Guess This South Indian Diva from Her Vintage Pic?
/indian-express-malayalam/media/media_files/2025/03/28/khushbu-childhood-ng-2-466588.jpg)
തമിഴ് സിനിമാ പ്രേമികൾക്ക് മാത്രമല്ല, മലയാളികൾക്കും ഏറെ ഇഷ്ടമുള്ളൊരു താരത്തിന്റെ കുട്ടിക്കാലചിത്രമാണിത്. മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരോടൊപ്പമെല്ലാം ഈ നടി അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/03/28/I8bxzLgf9vkDHkYFp3yR.jpg)
Khushbu Sundar Throwback: തെന്നിന്ത്യൻ താരസുന്ദരി ഖുശ്ബുവിന്റെ കുട്ടിക്കാലത്തു നിന്നുള്ള ചിത്രമാണിത്.
/indian-express-malayalam/media/media_files/uploads/2017/03/khushbu.jpg)
1980 കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യമഭിനയിച്ചത്.
/indian-express-malayalam/media/media_files/TrGu7ANOyD8fOwVxty4P.jpg)
1981 ൽ 'ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. രജനീകാന്ത്, കമൽഹാസൻ, സത്യരാജ്, പ്രഭു തുടങ്ങി നിരവധി പേർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2020/05/khushbu.jpg)
തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. തിരുച്ചിറപ്പള്ളിയിൽ ഖുശ്ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/dp7tPfLDLlbIN1uMSzI3.jpg)
ഖുശ്ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിനു ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു.
/indian-express-malayalam/media/media_files/2025/03/28/avantika-sundar-khushbu-daughter-4-383419.jpg)
അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളാണ് ഖുശ്ബു- സുന്ദർ ദമ്പതികൾക്ക്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.