scorecardresearch

വേമ്പനാട്ട് കായലിൽ വീക്കെൻഡ് ആഘോഷിക്കാനെത്തി നടിമാരായ മമിതയും അന്നയും

കയാക്കിങ് പരീശീലനം നടത്താനായാണ് ഇരുവരുമെത്തിയത്. കയാക്കിങ് പരിശീലനം നേടുന്നതിന്റെ ചിത്രങ്ങൾ അന്ന ബെൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. സംഘമായാണ് ഇരുവരും പരിശീലനം നടത്തിയത്

കയാക്കിങ് പരീശീലനം നടത്താനായാണ് ഇരുവരുമെത്തിയത്. കയാക്കിങ് പരിശീലനം നേടുന്നതിന്റെ ചിത്രങ്ങൾ അന്ന ബെൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. സംഘമായാണ് ഇരുവരും പരിശീലനം നടത്തിയത്

author-image
Entertainment Desk
New Update
Mamitha Baiju | Anna Ben

കയാക്കിങ് പരിശീലനം നേടുന്നതിന്റെ ചിത്രങ്ങൾ അന്ന ബെൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു (Photo: Instagram/ benanna_love)

ആലപ്പുഴയിൽ വേമ്പനാട്ട് കായലിൽ വീക്കെൻഡ് ആഘോഷിക്കാനെത്തി നടിമാരായ അന്ന ബെന്നും മമിത ബൈജുവും. കയാക്കിങ് പരീശീലനം നടത്താനായാണ് ഇരുവരുമെത്തിയത്. കയാക്കിങ് പരിശീലനം നേടുന്നതിന്റെ ചിത്രങ്ങൾ അന്ന ബെൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. സംഘമായാണ് ഇരുവരും പരിശീലനം നടത്തിയത്.

Advertisment

"പുലർച്ചെ 3:15 ന് ഉറക്കമുണർന്ന് ശനിയാഴ്ച പുലർച്ചെ ആലപ്പുഴയിൽ ജലാശയത്തിൽ കയാക്കിംഗ് നടത്തി. കൂടുതൽ രസകരമായ ഒരു വാരാന്ത്യത്തിനായി ആവശ്യപ്പെടാൻ കഴിയില്ല… കൂട്ടുകാർ സാവധാനം എന്നെ ഒരു പ്രഭാതവ്യക്തിയാക്കുന്നു. പൂർണ്ണ ജീവിതം നയിക്കുന്നതായി തോന്നുന്ന നിരവധി വർക്ക്ഔട്ടുകളിലേക്ക്. കൂടാതെ എപ്പോഴത്തെയും പോലെ ആലപ്പുഴയിൽ നാടോടി ടീമിനൊപ്പം കയാക്കിംഗ് ചെയ്യുന്നത് വളരെ സന്തോഷകരമാണ്. കൂടുതൽ കാര്യങ്ങൾക്കായി ഞാൻ വീണ്ടും വരും," അന്ന ബെൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പൂച്ചക്കുഞ്ഞുങ്ങളെ ഓമനിക്കുന്ന താരങ്ങളുടെ ചിത്രങ്ങളും വളരെ ക്യൂട്ടാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Advertisment

Read More Entertainment Stories Here

Mamitha Baiju Anna Ben

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: