/indian-express-malayalam/media/media_files/uploads/2017/01/soubin-shahir.jpg)
മച്ചാന്റെ മാലാഖ ട്രെയിലർ പുറത്ത്
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം സൗബിൻ നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി.അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിർമ്മിക്കുന്ന പുതിയ ചിത്രം 'മച്ചാന്റെ മാലാഖ' യുടെ ട്രൈലെർ ആണ് പുറത്തിറങ്ങിയത്.ഫെബ്രുവരി 27ന് റിലീസിന് എത്തുന്ന ചിത്രം ബോബൻ സാമുവൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിൽ സൗബിൻ സാഹിർ നായകൻ,നായിക നമിത പ്രമോദ് . ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈയ്‌നറായ ചിത്രത്തിൽ ആദ്യമായി ഒന്നിക്കുന്ന സൗബിൻ, നമിത പുത്തൻ കോമ്പോ ആണ് പ്രേക്ഷരിലേക്ക് എത്താൻ പോകുന്നത്. ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, മനോജ്, ശാന്തികൃഷ്ണ , വിനീത് തട്ടിൽ, രാജേഷ് പറവൂർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ജക്‌സൻ ആൻറണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ അജീഷ് പി തോമസാണ്. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. വിവേക് മേനോനാണ് സിനിമയുടെ ഛായാഗ്രഹണം. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്.
Read More
- എന്താണ് ഈ കളങ്കാവൽ?
- ആറു സിനിമകളുടെ കളക്ഷൻ ഒറ്റ ദിവസം നേടി; ഇത് വിക്കിയുടെ സമയം
- New OTT Release This Week: ഒടിടിയിൽ ഈ ആഴ്ച എത്തുന്ന 5 ചിത്രങ്ങൾ
- സിനിമാ പ്രതിസന്ധി; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി മോഹന്‍ലാല്‍
- സുരേഷ് കുമാറിന് പൂർണ പിന്തുണ; ആന്റണിയെ തള്ളി നിര്‍മാതാക്കളുടെ സംഘടന
- അവളുടെ ഓർമയാണ് എനിക്ക് ആ പാട്ട്: ജോസഫ് അന്നംകുട്ടി ജോസ്
- കുരവയും പാട്ടുമായെത്തുന്ന പ്രണയഗാനങ്ങൾ: പ്രിയ എ എസ്
- വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്ന ജയചന്ദ്ര ഗീതങ്ങൾ: ബി കെ. ഹരിനാരായണൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us