/indian-express-malayalam/media/media_files/2025/02/15/bOAngHLx7I1Nz86RZAxJ.jpg)
New OTT Release This Week
/indian-express-malayalam/media/media_files/2025/02/15/uXfZN7fcVj1gMiTNy4a6.jpg)
Marco OTT: മാർക്കോ
ഉണ്ണി മുകുന്ദൻ, കബീർ ദുഹാൻ സിംഗ്, യുക്തി താരേജ, ജഗദീഷ്, റിയാസ് ഖാൻ, ആൻസൺ പോൾ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാർക്കോ ഫെബ്രുവരി 14ന് സോണിലൈവിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/15/SWZpgxCOGhxtr9MRoutR.jpg)
Kadhalikka Neramilla OTT: കാതലിക്ക നേരമില്ല
ജയം രവി, നിത്യ മേനോൻ, വിനയ് റായ്, ടി ജെ ഭാനു, വിനോദിനി വൈദ്യനാഥൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതലിക്ക നേരമില്ല ഫെബ്രുവരി 11ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
/indian-express-malayalam/media/media_files/2025/02/15/SAVioac0lOSnjUzLAeiz.jpg)
Dhoom Dhaam OTT: ധൂം ധാം
യാമി ഗൗതം, പ്രതീക് ഗാന്ധി, പവിത്ര സർക്കാർ, ഇജാസ് ഖാൻ, സാഹിൽ ഗംഗുർദെ എന്നിവർ പ്രധാന കഥാപാത്രങ്ങളയെത്തുന്ന ധൂം ധാം ഫെബ്രുവരി 14 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/15/JYGz0z7akx9ID0aNljI3.jpg)
Pyaar Testing OTT: പ്യാർ ടെസ്റ്റിംഗ്
പ്ലാബിത ബോർഡാക്കൂറും സത്യജീത് ദുബെയും പ്രധാന വേഷങ്ങളിൽ എത്തുന്ന പ്യാർ ടെസ്റ്റിംഗ് ഫെബ്രുവരി 14ന് Zee5-ൽ സ്ട്രീമിംഗ് ആരംഭിക്കും.
/indian-express-malayalam/media/media_files/2025/02/15/moYCTUqKHglZ8l6iqEAg.jpg)
Cobra Kai S6 Part 3 OTT: കോബ്ര കൈ എസ്6 സീസൺ 3
മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്ന കോബ്ര കൈ എസ്6 എന്ന ഹിറ്റ് ഫ്രാഞ്ചൈസിയുടെ അവസാന സീസണാണിത്. 2025 ഫെബ്രുവരി 13 ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.