scorecardresearch

ഇതിപ്പോ ലാഭമോ നഷ്ടമോ? ആമസോൺ പ്രൈം ലൈറ്റിനെ കുറിച്ച് അറിയാം

പ്രൈം മെമ്പര്‍ഷിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏകദേശം പകുതി വിലയിൽ, ഒരു വർഷത്തേക്ക് 799 രൂപയാണ് പ്രൈം ലൈറ്റിനായി ചെലവ് വരുന്നത്

പ്രൈം മെമ്പര്‍ഷിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏകദേശം പകുതി വിലയിൽ, ഒരു വർഷത്തേക്ക് 799 രൂപയാണ് പ്രൈം ലൈറ്റിനായി ചെലവ് വരുന്നത്

author-image
Tech Desk
New Update
Amazon Prime Lite

എക്സ്‌പ്രസ് ചിത്രം

ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ലാഭകരമായ വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകളിൽ ഒന്നാണ് ആമസോൺ പ്രൈം മെമ്പർഷിപ്. എന്നാൽ 1,499 രൂപയെന്നത് പലരെയും സംബന്ധിച്ച് വലിയ തുക തന്നെയാണ്. കൂടാതെ, ആമസോണിൽ എപ്പോഴും ഷോപ്പിങ് നടത്താത്ത ആളുകൾക്കും, പ്രൈം സബ്‌സ്‌ക്രിപ്‌ഷൻ്റെ അധിക ആനുകൂല്യങ്ങളിൽ മൂല്യം കാണാത്തവർക്കും ഇത് ചെലവേറിയതായിരിക്കാം.

Advertisment

ഇത്തരം ഉപയോക്താക്കൾക്കായി ആമസോൺ അവതരിപ്പിച്ച് മെമ്പർഷിപ്പാണ്, 'പ്രൈം ലൈറ്റ്.' പ്രൈം മെമ്പർഷിപ്പിൽ ലഭ്യമാകുന്ന മിക്ക ആനുകൂല്യങ്ങളും ലഭിക്കുമെന്നതു തന്നെയാണ് പ്രൈം ലൈറ്റിനെ ജനപ്രിയമാക്കുന്നത്. പ്രൈം മെമ്പര്‍ഷിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഏകദേശം പകുതി വിലയിൽ, ഒരു വർഷത്തേക്ക് 799 രൂപയാണ് പ്രൈം ലൈറ്റിനായി ചെലവ് വരുന്നത്.

Read More

Amazon

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: