New Update
/indian-express-malayalam/media/media_files/YQUmAUHg6l4lKiVT3WUU.jpg)
കനിവു എന്നു പേരുള്ള മനോഹരമായൊരു വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഒരു രൂപ പോലും വാങ്ങാതെ കടയുടമ തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരിയ്ക്ക് വച്ചുനൽകിയതാണ് ഈ വീട്.
Advertisment
11 വർഷമായി തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന ഉമാദേവിയ്ക്കാണ് ഡിമോസ് ഫർണിച്ചർ ഉടമയായ സക്കീർ വീട് വച്ചുനൽകിയിരിക്കുന്നത്.
ഡിമോസിന്റെ കനിവ് എന്ന പാർപ്പിടദാന പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ വീട് വച്ചുനൽകിയിരിക്കുന്നത്.
മൂന്നേക്കാൽ സെന്റ് സ്ഥലത്താണ് 800 സ്ക്വയർ ഫീറ്റുള്ള ഈ വീട് നിർമ്മിച്ചത്. വീടിന് ആകെ ചെലവു വന്നത് 15 ലക്ഷം രൂപയാണ്.
Advertisment
ഡോ. ഇന്റീരിയർ എന്ന യൂട്യൂബ് ചാനലിലൂടെ അജയ് ശങ്കറാണ് വീട് പരിചയപ്പെടുത്തിയത്.
Read More
- പാക്കിസ്ഥാനോ ഇന്ത്യയോ? ഏതാണ് കൂടുതൽ ഹാപ്പിയായ രാജ്യം
- ഇതെന്താ യൂണിഫോമോ? രമേശിന്റെ കടയിൽ നിന്നു വാങ്ങിയതാണോ?: വൈറലായി ട്രോൾ: Bigg Boss malayalam 6
- തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി; ഇതായിരുന്നല്ലേ മൃണാൾ പറഞ്ഞ വാക്കിന്റെ അർത്ഥം
- രംഗണ്ണൻ ഫാൻസായി മുംബൈ പൊലീസും; വീഡിയോ
- കൊല്ലപ്പെട്ട ജവാന്റെ മകളുടെ വിവാഹ ചടങ്ങുകൾ നടത്തി സൈനികർ
- ദൂരദർശനിൽ പാട്ടുപാടുന്ന ഈ നായികയെ മനസ്സിലായോ
- പട്ടണത്തിലെ കൊട്ടകയിൽ സിനിമ കാട്ടിത്തരാം; വൈറലായി സ്കിപ്പിംഗ് കമ്മത്ത്
- 'നന്ദിയുണ്ടേ,' ഇത് മമ്മൂട്ടിയല്ല സത്യേട്ടനാ; വൈറലായി വീഡിയോ
- അങ്കിളേ, കൈലാസം വരെയാക്കി തരുമോ? ഓട്ടോ വിളിച്ച് 'ശിവൻ'; ചിരിയടക്കാനാവാതെ ഡ്രൈവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.