/indian-express-malayalam/media/media_files/j9Ve3z0ZeB0iMai8Sjjh.jpg)
കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്ന മൂന്നു വാക്കുകളാണ് തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി.
എന്താണ് ഈ തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി എന്നല്ലേ?
ഫാമിലി സ്റ്റാർ എന്ന പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ പരിപാടിയ്ക്കിടയിൽ വിജയ് ദേവരകൊണ്ടയെ കുറിച്ച് മൃണാൾ താക്കൂർ പറഞ്ഞ വാക്കുകളാണിത്. 'ഈ സിനിമയിലെ എന്റെ കഥാപാത്രത്തെ കുറിച്ചു രണ്ടു വാക്ക് പറയൂ' എന്നു ദേവരകൊണ്ട പറഞ്ഞപ്പോഴായിരുന്നു മൃണാളിന്റെ ഈ വിശേഷണം.
'തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി' വൈറലായതോടെ പലരും സമൂഹമാധ്യമങ്ങളിൽ റീലുകളുമായി എത്തിയിരുന്നു. കഴിഞ്ഞ ദിവസം രമേഷ് പിഷാരടിയും തന്റെ ത്രോബാക്ക് ചിത്രത്തിനു ക്യാപ്ഷനായി നൽകിയത് ഇതേ വാക്കുകളായിരുന്നു.
ഇപ്പോഴിതാ, ഈ ട്രെൻഡിംഗ് ഡയലോഗിന്റെ അർത്ഥം കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. "വട്ടനാണ്, പ്രാന്തനാണ്, ഫണ്ണിയാണ്," എന്നാണ് മൃണാൾ പറയുന്നത്.
Read More
- രംഗണ്ണൻ ഫാൻസായി മുംബൈ പൊലീസും; വീഡിയോ
- കൊല്ലപ്പെട്ട ജവാന്റെ മകളുടെ വിവാഹ ചടങ്ങുകൾ നടത്തി സൈനികർ
- ദൂരദർശനിൽ പാട്ടുപാടുന്ന ഈ നായികയെ മനസ്സിലായോ
- പട്ടണത്തിലെ കൊട്ടകയിൽ സിനിമ കാട്ടിത്തരാം; വൈറലായി സ്കിപ്പിംഗ് കമ്മത്ത്
- 'നന്ദിയുണ്ടേ,' ഇത് മമ്മൂട്ടിയല്ല സത്യേട്ടനാ; വൈറലായി വീഡിയോ
- അങ്കിളേ, കൈലാസം വരെയാക്കി തരുമോ? ഓട്ടോ വിളിച്ച് 'ശിവൻ'; ചിരിയടക്കാനാവാതെ ഡ്രൈവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.