New Update
/indian-express-malayalam/media/media_files/YlX2EQNZAzUm5cjNgvoG.jpeg)
വെറ്റില രസം
ഊണിനു ശേഷം അൽപ്പം രസം, കാലങ്ങൾക്കു മുമ്പ് തൊട്ട് നിലനിന്നിരുന്ന ശീലമാണിത്. തക്കാളി രസമാണ് മലയാളികൾക്ക് എന്നു പ്രിയം. വെറ്റില രസം കുടിച്ചിട്ടുണ്ടോ?. സ്ഥിരം രസ കൂട്ടുകളിൽ അൽപ്പം മാറ്റം വരുത്താം. സജിത തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ രസം തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Advertisment
ചേരുവകൾ
- വെറ്റില
- കുരുമുളക്
- ജീരകം
- വെളുത്തുള്ളി
- മല്ലിയില
- മഞ്ഞൾപ്പൊടി
- തക്കാളി
- ഉപ്പ്
- നെയ്യ്
- കടുക്
- വറ്റൽമുളക്
തയ്യാറാക്കുന്ന വിധം
- വെറ്റില, മല്ലിയില എന്നിവ അരച്ചെടുക്കുക.
- അതിലേയ്ക്ക് കുരുമുളകും, ജീരകവും, വെളുത്തുള്ളിയും അരച്ചതു ചേർത്തിളക്കുക.
- അതിലേയ്ക്ക് തക്കാളി ചേർത്ത് ഇളക്കി യോജിപ്പിക്കുക. കുറച്ച് വെള്ളം കൂടി ചേർത്ത് അടുപ്പിൽ വെച്ച് തിളപ്പിക്കുക.
- എരിവിനനുസരിച്ച് മുളകുപൊടി, അൽപ്പം മഞ്ഞൾപ്പൊടി എന്നിവ ചേർത്തിളക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ചു ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക.
- അതിലേയക്ക് വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് വറുക്കുക.
- തിളച്ചു വരുന്ന രസത്തിലേയ്ക്ക് അതു ചേർത്തിളക്കി അടുപ്പണയ്ക്കാം.
Read More
- ചൂട് ചായക്കൊപ്പം മലബാർ സ്പെഷ്യൽ ഉന്നക്കായ
- അവലോസ് പൊടി ചൂടോടെ പഴം ചേർത്ത് കഴിച്ചിട്ടുണ്ടോ? തയ്യാറാക്കിക്കോളൂ
- ഇഡ്ഡലി ഇനി കൂടുതൽ രുചികരമായി കഴിക്കാം, ഇങ്ങനെ ചെയ്താൽ മതി
- ബാക്കി വന്ന ചോറിന് ഒരടിപൊളി മേക്കോവർ, ഈ റെസിപ്പി പരീക്ഷിക്കൂ
- തൈരും ഇഞ്ചിയും ഉണ്ടെങ്കിൽ ഊണിന് ഈ പച്ചടി മതിയാകും
- അരി ഏതുമാകട്ടെ ചോറ് ഇനി ഇങ്ങനെ വേവിച്ചെടുക്കൂ
- നെത്തോലി കൊണ്ട് ഇൻസ്റ്റൻ്റ് ചമ്മന്തിപ്പൊടി
- തേൻ തുള്ളി മധുരമുള്ള പുളിവാരൽ, മലബാർ സ്പെഷ്യൽ സ്നാക്ക്
- ഓണാട്ടുകര സ്പെഷ്യൽ പുഴുക്ക് കഴിച്ചിട്ടുണ്ടോ?
- കിടിലൻ രുചിയിൽ കൊതിപ്പിക്കും ഉണക്കമീൻ അച്ചാർ
- ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം ദോശ ഇങ്ങനെ ചുട്ടെടുക്കൂബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം ദോശ ഇങ്ങനെ ചുട്ടെടുക്കൂ
- കിടിലൻ രുചിയിൽ പാൽ കപ്പ, ഇതാ ഒരു സിംപിൾ റെസിപ്പി
- വറുത്തരച്ച നാടൻ ബീഫ് പള്ളിക്കറി
- ദോശയല്ല അടിപൊളി മത്തങ്ങ പാൻ കേക്കാണ്
- ആരേയും കൊതിപ്പിക്കും തൈര് മാങ്ങ അച്ചാർ
- കുംഭകോണം സ്പെഷ്യൽ കടപ്പ കഴിച്ചിട്ടുണ്ടോ?
- ക്ഷീണം അകറ്റാൻ ഒരു ഇൻസ്റ്റൻ്റ് ഹെൽത്തി റാഗി സ്മൂത്തി കുടിച്ചു നോക്കൂ
- ചപ്പാത്തി മാവ് ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us