New Update
/indian-express-malayalam/media/media_files/2024/11/06/yzohjW0Szh557LWd5Fq8.jpeg)
ആപ്പിൾ ജ്യൂസ് റെസിപ്പി
ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താം എന്നാണെല്ലോ. ശരീരത്തിനു മാത്രമല്ല ചർമ്മാരോഗ്യത്തിനും ആപ്പിൾ ഏറെ ഗുണപ്രദമാണ്. വെറുതെ കഴിക്കാനും, ജ്യൂസാക്കി കുടിക്കാനും, ഷെയ്ക്ക് തയ്യാറാക്കാനും ആപ്പിൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇനി ആപ്പിൾ വേവിച്ചെടുത്ത് സൂക്ഷിച്ചാലോ?. ഒരൽപ്പം ക്ഷീണം തോന്നിയാൽ, അല്ലെങ്കിൽ പെട്ടെന്ന് എത്തുന്ന അതിഥികൾക്ക് നൽകാൻ പറ്റിയ അടിപൊളി ഡ്രിങ്ക് റെഡിയാക്കാൻ അതുപയോഗിക്കാം. ഫ്രിഡ്ജിൽ ഏറെ നാൾ സൂക്ഷിച്ചു വയ്ക്കാൻ ആപ്പിൾ ഇനി ഇങ്ങനെ ചെയ്തെടുത്തോളൂ. ജിബിനാസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ സ്പെഷ്യൽ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ആപ്പിൾ
- പഞ്ചസാര
- വെള്ളം
Advertisment
തയ്യാറാക്കുന്ന വിധം
- ഒരു പാത്രത്തിൽ അൽപ്പം വെള്ളമെടുത്ത് മൂന്ന് ആപ്പിൾ രണ്ട് കഷ്ണങ്ങളക്കി അതിലേക്ക് ചേർത്ത് വേവിക്കാം.
- നന്നായി വെന്ത ആപ്പിൾ വെള്ളത്തിൽ നിന്നും മാറ്റി ചൂടാറാൻ മാറ്റി വയ്ക്കാം.
- ശേഷം കുരുവും തൊലിയും കളഞ്ഞെടുക്കാം.
- മധുരത്തിനനുസരിച്ച് പഞ്ചസാര ആപ്പിളിലേക്ക് ചേർത്ത് അരച്ചെടുക്കാം.
- ഒരു ഗ്ലാസിൽ ഐസ് ക്യൂബെടുത്ത് അരച്ചെടുത്ത ആപ്പിളിൽ നിന്ന് അൽപ്പം ചേർക്കാം.
- ശേഷം കുറച്ച് വെള്ളം ഒഴിച്ച് കുടിച്ചു നോക്കൂ.
Read More
- അച്ചാർ ഇനി കളർഫുള്ളാകും, ഇങ്ങനെ ചെയ്തോളൂ
- ചോറിന് ചമ്മന്തി, അതും വാളൻപുളി കൊണ്ട്
- ഹെൽത്തി സാലഡാണോ വേണ്ടത്? എങ്കിൽ ഈ റെസിപ്പി പരീക്ഷിച്ചോളൂ
- വിശപ്പും ദാഹവും അകറ്റാൻ ഹെൽത്തി കാരറ്റ് സ്മൂത്തി
- Make Soft Chapati at Home: ചപ്പാത്തി ഇനി കൂടുതൽ സോഫ്റ്റാകും, ഇങ്ങനെ ചെയ്‌തു നോക്കൂ
- കടയിൽ കിട്ടുന്നതിലും രുചിയിൽ ഹൽവ കഴിക്കാം, രണ്ട് കാരറ്റ് മതി
- കാബേജും മുട്ടയും ഉണ്ടെങ്കിൽ ഓംലെറ്റ് സൂപ്പർ ആകും
- ചപ്പാത്തി മാവ് ബാക്കി വന്നാൽ ചായക്കുള്ള പലഹാരമാക്കിക്കോളൂ
- രുചിയിൽ ഒട്ടും പിന്നിലല്ല ഈ മുട്ടക്കറി
- അത്താഴം ഉറപ്പായും ഈ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കുക
- ആപ്പിൾ വെറുതെ കഴിക്കാതെ ഇങ്ങനെ ചെയ്‌തു നോക്കൂ
- ഉലുവ ചീര ആരോഗ്യകരമാണ്, കഴിക്കുന്നതിനു മുമ്പായി ഇക്കാര്യങ്ങൾ അറിഞ്ഞോളൂ
- ചുവന്നുള്ളി ചേർത്ത ഉണക്കമീൻ കറി കഴിച്ചിട്ടുണ്ടോ? ഇതാ റെസിപ്പി
- സിംപിളാണ് സ്വീറ്റാണ്, സീതപ്പഴം ഐസ്ക്രീം കഴിച്ചോളൂ
- നാടൻ രുചിയിൽ എല്ലും കപ്പയും, ഇങ്ങനെ വരട്ടിയെടുത്തോളൂ
- വഴുതനങ്ങ കിട്ടിയാൽ തീയലിൽ ചേർക്കാൻ മറക്കേണ്ട, അസാധ്യ രുചിയാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.