scorecardresearch

Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടിയിലേക്ക്, എവിടെ കാണാം?

Vyasanasametham Bandhumithradhikal OTT release Date & Platform: അനശ്വര രാജൻ  നായികയായി എത്തിയ വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടിയിലേക്ക്, എവിടെ കാണാം? 

Vyasanasametham Bandhumithradhikal OTT release Date & Platform: അനശ്വര രാജൻ  നായികയായി എത്തിയ വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടിയിലേക്ക്, എവിടെ കാണാം? 

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vyasanasametham Bandhumithradhikal OTT

Vyasanasametham Bandhumithradhikal OTT release Date & Platform

Vyasanasametham Bandhumithradhikal OTT release Date & Platform: പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രങ്ങളിലൊന്നാണ് അനശ്വര രാജൻ  നായികയായ 'വ്യസനസമേതം ബന്ധുമിത്രാദികൾ'.  ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ജൂൺ 13നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.  ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ നർമത്തിന്റെ മേമ്പൊടിയോടെ  അവതരിപ്പിച്ച ചിത്രം ജനപ്രീതി നേടിയിരുന്നു. 

Advertisment

Also Read: ഞാനന്ന് കൂടെയില്ലായിരുന്നെങ്കിൽ  മഞ്ജു വാര്യർ ഇന്ന് ജീവനോടെയില്ല: മനോജ് കെ ജയന്‍

അനശ്വര രാജനൊപ്പം മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. 

Also Read: ഉഷാ ഉതുപ്പിനെ ഞെട്ടിച്ച് മോഹൻലാലിന്റെ സർപ്രൈസ് എൻട്രി; വീഡിയോ

Advertisment

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം തെലുങ്കിലെ നിർമാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 'വാഴ'യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വ്യസനസമേതം ബന്ധുമിത്രാദികൾക്കുണ്ട്. വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 

Also Read: ഡ്രൈവർക്കും ജോലിക്കാരിയ്ക്കും വീടുവയ്ക്കാനായി ആലിയ നൽകിയത് 1 കോടി രൂപ

Also Read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ?

റഹീം അബൂബക്കർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്. എഡിറ്റർ- ജോൺകുട്ടി, സംഗീതം- അങ്കിത് മേനോൻ എന്നിവരും നിർവ്വഹിച്ചു. 

Also Read: എത്ര കണ്ടാലും അച്ഛനമ്മമാർക്ക് മതിവരില്ല മക്കളുടെ ചിരി: ചിത്രങ്ങളുമായി സാജൻ സൂര്യ

Vyasanasametham Bandhumithradhikal OTT: വ്യസനസമേതം ബന്ധുമിത്രാദികൾ ഒടിടി

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ജൂലൈ അവസാനത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: സൽപുത്രനായ എന്റെ പൊന്നാങ്ങള; അനീഷിന് ആശംസയുമായി മഞ്ജു പത്രോസ്

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: