scorecardresearch

ഉഷാ ഉതുപ്പിനെ ഞെട്ടിച്ച് മോഹൻലാലിന്റെ സർപ്രൈസ് എൻട്രി; വീഡിയോ

ഉഷ ഉതുപ്പ് ലൂസിഫറിലെ എമ്പുരാനേ... എന്ന ട്രാക്ക് പാടുന്നതിനിടയിൽ സർപ്രൈസ് സമ്മാനിച്ചുകൊണ്ട് വേദിയിലേക്ക് കടന്നുവരികയായിരുന്നു മോഹൻലാൽ, വീഡിയോ കാണാം

ഉഷ ഉതുപ്പ് ലൂസിഫറിലെ എമ്പുരാനേ... എന്ന ട്രാക്ക് പാടുന്നതിനിടയിൽ സർപ്രൈസ് സമ്മാനിച്ചുകൊണ്ട് വേദിയിലേക്ക് കടന്നുവരികയായിരുന്നു മോഹൻലാൽ, വീഡിയോ കാണാം

author-image
Entertainment Desk
New Update
Mohanlal Usha Uthuppu

Mohanlal & Usha Uthup

സ്റ്റാർ സിംഗർ സീസൺ പത്തിന്റെ വേദി ആവേശകരമായ ചില നിമിഷങ്ങൾക്ക് സാക്ഷിയായിരിക്കുകയാണ്. അടുത്തിടെ പ്രശസ്ത ഗായിക ചിന്മയി ശ്രീപദയെ വരവേറ്റ വേദിയിൽ ഇത്തവണ എത്തിയത് സൂപ്പർസ്റ്റാർ മോഹൻലാൽ ആണ്. ആവേശകരമായ നിമിഷങ്ങൾക്കാണ് സ്റ്റാർ സിംഗർ വേദി സാക്ഷ്യം വഹിച്ചത്.

Advertisment

Also Read:  Bigg Boss: കാത്തിരിപ്പിനു വിരാമം; ബിഗ് ബോസ് ലോഞ്ച് തീയതി പ്രഖ്യാപിച്ചു

പ്രശസ്ത ഗായിക ഉഷ ഉതുപ്പ് ലൂസിഫറിലെ എമ്പുരാനെ ട്രാക്ക് പാടുന്നതിനിടയിൽ തീർത്തും സർപ്രൈസ് സമ്മാനിച്ചുകൊണ്ട് വേദിയിലേക്ക് കടന്നുവരുന്ന മോഹൻലാലിനെയാണ് പുതിയ ടീസറിൽ കാണാനാവുക.

Also Read: വീണ്ടും കൈകോർത്ത് ബെൻസും ജോർജ് സാറും; 'പാളിപ്പോകേണ്ടിയിരുന്ന ഐറ്റം മേളിൽ കൊണ്ടുവച്ചെന്ന്' ആരാധകർ

Advertisment

മോഹൻലാലിന്റെ വരവ് കെ.എസ്. ചിത്രയും വിധു പ്രതാപും അടക്കമുള്ള വിധികർത്താക്കളെയും പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നതും വീഡിയോയിൽ കാണാം. 

Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ

Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ ചിത്രങ്ങൾ

ബിഗ് ബോസ് മലയാളം ഏഴാം സീസൺ ഉടനെ ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിക്കാൻ ഇരിക്കുകയാണ്. ഓഗസ്റ്റ് മൂന്നിനാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക. ഇതിന് മുന്നോടിയായി അതേ ടൈം സ്ലോട്ടിൽ സംപ്രേഷണം ചെയ്തുവരുന്ന സ്റ്റാർ സിംഗറിന് തൽക്കാലത്തേക്ക് ഒരു ബ്രേക്ക് നൽകുകയാണ്. 

Also Read: 8 വർഷമായി ഞാനവളെ ശരിക്കൊന്ന് കണ്ടിട്ട്; അനിയത്തിയെ ഓർത്ത് വിതുമ്പി രശ്മിക

Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: