/indian-express-malayalam/media/media_files/2025/04/27/Jfdea0pXUNjpLmpfVmda.jpg)
The Diplomat Ott Release
The Diplomat OTT Release Date and Platform: ജോൺ എബ്രഹാമിനെ നായകനാക്കി മലയാളിയായ ശിവം നായര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് 'ദി ഡിപ്ലോമാറ്റ്.' ജോൺ എബ്രഹാമിനൊപ്പം സാദിയ ഖതീബും പ്രധാന വേഷത്തിൽ എത്തിയ ചിത്രം മാർച്ച് 14നാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രം ഇപ്പോൾ ഒടിടിയിലൂടെ ഒരിക്കൽകൂടി പ്രേക്ഷകരിലേക്ക് എത്തുകയാണ്.
ഇസ്ലാമാബാദിലെ ഡെപ്യൂട്ടി കമ്മിഷണര്‍ ജെപി സിങ്ങിന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണിത്. ജെപി സിങ്ങായാണ് ജോണ്‍ എബ്രഹാം ചിത്രത്തില്‍ എത്തുന്നത്. കുമുദ് മിശ്ര, ഷരീബ് ഹാഷ്മി, രേവതി, അശ്വത് ഭട്ട് എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
The Diplomat OTT: ദി ഡിപ്ലോമാറ്റ് ഒടിടി
നെറ്റ്ഫ്ലിക്സിലൂടെ ദി ഡിപ്ലോമാറ്റ് ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. മോയ് 9ന് ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
Read More
- "ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചു;" വ്യാജ പ്രചരണങ്ങൾക്കെതിരെ നടി പ്രയാഗ മാർട്ടിൻ
- Thudarum Box Office Collection: ബോക്സ് ഓഫീസിലും ഒരേയൊരു രാജാവ്; കുതിപ്പ് 'തുടരു'ന്നു
- ഏപ്രിലിൽ ഒടിടിയിൽ എത്തിയ 21 മലയാള ചിത്രങ്ങൾ
- കിമോണോ സുന്ദരികൾ ജപ്പാനിൽ; ചിത്രങ്ങളുമായി അഹാന കൃഷ്ണ
- സാമൂഹ്യ മാധ്യമങ്ങളിലൂടെ അശ്ലീല പരാമർശം; നടിമാരുടെ പരാതിയിൽ 'ആറാട്ടണ്ണൻ' കസ്റ്റഡിയിൽ
- മറവിക്കെതിരെ ഓര്‍മയുടെ പോരാട്ടം, വൈകാരികമായ യാത്രയായിരുന്നു നരിവേട്ട: ടൊവിനോ തോമസ്
- അടുത്ത ബ്ലോക്ക്ബസ്റ്റർ? വീണ്ടും ഹിറ്റടിക്കാൻ ആസിഫ് അലി; 'സർക്കീട്ട്' ട്രെയിലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.