scorecardresearch

Perusu OTT: പെരുസ് ഒടിടിയിൽ, എവിടെ കാണാം?

Perusu OTTRelease Platform: നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ പെരുസ് ഒടിടിയിൽ എത്തി. ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എവിടെ കാണാം?

Perusu OTTRelease Platform: നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ പെരുസ് ഒടിടിയിൽ എത്തി. ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എവിടെ കാണാം?

author-image
Entertainment Desk
New Update
Perusu OTT platform netflix

Perusu now streaming on OTT

Perusu OTT Release & Platform: നവാഗത സംവിധായകൻ ഇളങ്കോ റാം സംവിധാനം ചെയ്ത 'പെരുസു' ഒടിടിയിലെത്തി. വൈഭവ്, സുനിൽ റെഡ്ഡി, സന്താന ഭാരതി, വിടിവി ഗണേഷ്, ദീപ ശങ്കർ എന്നിവർ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Advertisment

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ നിഹാരികയുടെ അരങ്ങേറ്റചിത്രം കൂടിയാണിത്. തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാണ്. സ്ട്രീമിംഗ് ഭീമനായ നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത്. 

നർമ്മത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ ചിത്രമാണ് പെരുസ്. സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

ഛായാഗ്രഹണം സത്യതിലകവും എഡിറ്റിംഗ് സൂര്യ കുമാരഗുരുവും സംഗീതം അരുൺരാജും നിർവ്വഹിച്ചു. 

Advertisment

Read More:

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: