/indian-express-malayalam/media/media_files/2024/11/25/ir9fTQJZFLC1lvf92Fiq.jpg)
Bougainvillea OTT Release Date & Platform
Bougainvillea OTT Release Date & Platform: ജ്യോതിർമയി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന അമൽ നീരദ് ചിത്രം 'ബൊഗെയ്ൻവില്ല' ഒടിടിയിലേക്ക്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു.
ലാജോ ജോസിൻ്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കിയ ചിത്രമാണിത്. ലാജോ ജോസിനൊപ്പം അമൽ നീരദും തിരക്കഥയെഴുത്തിൽ പങ്കാളിയായ ചിത്രം നിർമ്മിച്ചത് ഉദയാ പിക്‌ചേഴ്‌സും അമൽ നീരദ് പ്രൊഡക്ഷൻസും സംയുക്തമായാണ്. സുഷിൻ ശ്യാം ആണ് ചിത്രത്തിനു സംഗീതം നൽകിയത്.
11 വർഷങ്ങൾക്കു ശേഷം ജ്യോതിർമയി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമെന്ന സവിശേഷതയും ബോഗെയ്ൻവില്ലയ്ക്കുണ്ട്.. കഴിഞ്ഞ ഒക്ടോബർ 17നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
Where to watch, Bougainvillea OTT: ബൊഗെയ്ൻവില്ല ഒടിടി
സോണി ലിവ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡിസംബർ 13 മുതൽ സോണി ലിവിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More
- ഓർത്തോ, എല്ലാം പലിശ സഹിതം തിരിച്ചുകിട്ടുമെന്ന് നയന്‍താര; ധനുഷിനുള്ള ഒളിയമ്പോ?
- ഇത്രേം റിസ്കി ഷോട്ട് ഡ്യൂപ്പിനെ വെച്ച് ചെയ്തൂടെ; പേളിയോട് ആരാധകൻ
- ഞാനൊരു ബഡഗയെ വിവാഹം കഴിക്കണമെന്നാണ് അവരെന്നോട് പറഞ്ഞത്: സായ് പല്ലവി: Sai Pallavi marriage statement
- ധനുഷ് നയൻതാരയ്ക്ക് കൊടുക്കാത്ത വീഡിയോ ക്ലിപ്പുകൾ എന്താണ്? എന്ത് കൊണ്ടാണ് അത് അവർക്ക് പ്രധാനപ്പെട്ടതാകുന്നത്?
- Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഇപ്പോൾ ഒടിടിയിൽ കാണാം
- എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റൂ ചെയ്തിട്ടുണ്ട്: പാർവതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.