scorecardresearch

70th National Film Awards 2024 Winners: ദേശീയ പുരസ്കാര ജേതാക്കൾ ഇവർ

70th National Film Awards 2024 Winners: എഴുപതാമത് ദേശീയ പുരസ്കാര വിജയികളും, പുരസ്കാരം നേടിയ ചിത്രങ്ങളും, ഒറ്റനോട്ടത്തിൽ

70th National Film Awards 2024 Winners: എഴുപതാമത് ദേശീയ പുരസ്കാര വിജയികളും, പുരസ്കാരം നേടിയ ചിത്രങ്ങളും, ഒറ്റനോട്ടത്തിൽ

author-image
Entertainment Desk
New Update
70th National Film Awards Winners List

70th National Film Awards Winners List: എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു.

അവാർഡ് ജേതാക്കൾ ഇവർ

Advertisment
  • മികച്ച നടൻ: റിഷബ് ഷെട്ടി (കാന്താര)
  • മികച്ച ജനപ്രിയ ചിത്രം: കാന്താര
  • മികച്ച നടി: നിത്യ മേനോൻ (തിരുചിത്രമ്പലം), മാനസി പരേഗ് (കച്ച് എക്സ്‌പ്രസ്)
  • മികച്ച ചിത്രം: ആട്ടം 
  • മികച്ച സംവിധായകൻ:  സൂരജ് ആർ ബർജാത്യ (ചിത്രം- ഊഞ്ചായി)
  • മികച്ച സഹനടി: നീന ഗുപ്ത (ചിത്രം- ഊഞ്ചായി)
  • മികച്ച സഹനടൻ: പവൻ രാജ് മൽഹോത്ര (ചിത്രം- ഫൗജ)
  • മികച്ച നവാ​ഗത സംവിധായകൻ: പ്രമോദ് കുമാർ (ചിത്രം- ഫോജ)
  • മികച്ച ബാലതാരം: ശ്രീപഥ് (മാളികപ്പുറം)
  • പ്രത്യേക പരാമർശം - ഗുൽമോഹറിലെ അഭിനയത്തിന് മനോജ് ബാജ്‌പേയി, കാഥികനിലെ അഭിനയത്തിന് സഞ്ജയ് സലിൽ ചൗധരി എന്നിവർക്ക് പ്രത്യേക പരാമർശം ലഭിച്ചു. 
  • മികച്ച മലയാള ചിത്രം: സൗദി വെള്ളക്ക CC. 225/ 2009
  • മികച്ച കന്നഡ ചിത്രം: കെജിഎഫ് ചാപ്റ്റർ 2
  • മികച്ച ഹിന്ദി ചിത്രം: ഗുൽമോഹർ
  • മികച്ച തെലുങ്ക് ചിത്രം: കാർത്തികേയ 2
  • മികച്ച തമിഴ് ചിത്രം: പൊന്നിയിൻ സെൽവൻ- പാർട്ട് 1
  • മികച്ച പഞ്ചാബി ചിത്രം: ബാഗി ദി ദീ
  • മികച്ച ഒഡിയ ചിത്രം:  ദാമൻ
  • മികച്ച മറാത്തി ചിത്രം:  വാൽവി
  • മികച്ച തിവ ചിത്രം:  സികൈസാൽ
  • മികച്ച ബംഗാളി ചിത്രം:  കബേരി അന്തർദ്ധൻ
  • മികച്ച അസമീസ് ചിത്രം:  എമുത്തി പുതി
  • മികച്ച സംഗീതസംവിധായകൻ (ഗാനങ്ങൾ):  പ്രീതം (ബ്രഹ്മാസ്ത്ര പാർട്ട് 1 (ഹിന്ദി): ശിവ)
  • മികച്ച സംഗീതസംവിധായകൻ (പശ്ചാത്തല സംഗീതം): എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ, പാർട്ട് 1)
  • മികച്ച എഡിറ്റിംഗ്: മഹേഷ് ഭുവനേന്ദ് (ആട്ടം)
  • മികച്ച തിരക്കഥ: ആനന്ദ് ഏകർഷി (ആട്ടം)
  • മികച്ച സംഭാഷണം: അർപ്പിത മുഖർജി, രാഹുൽ വി ചിറ്റേല (ഗുൽമോഹർ)
  • മികച്ച ഛായാഗ്രാഹകൻ: രവി വർമ്മൻ (പൊന്നിയിൻ സെൽവൻ പാർട്ട് 1)
  • മികച്ച പിന്നണി ഗായിക: ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
  • മികച്ച പിന്നണി ഗായകൻ: ബ്രഹ്മാസ്ത്ര, അരിജിത് സിംഗ്
  • മികച്ച ആക്ഷൻ സംവിധാനം:  കെജിഎഫ്- 2
  • മികച്ച നൃത്തസംവിധാനം:  തിരുചിത്രബലം
  • മികച്ച വരികൾ:  ഫൗജ
  • മികച്ച മേക്കപ്പ്:  അപരാജിതോ
  • മികച്ച വസ്ത്രാലങ്കാരം:  കച്ച് എക്സ്പ്രസ്
  • മികച്ച പ്രൊഡക്ഷൻ ഡിസൈൻ: അപരാജിതോ
  • മികച്ച സൗണ്ട് ഡിസൈൻ:  പൊന്നിയിൻ സെൽവൻ - ഭാഗം 1
  • എവിജിസിയിലെ മികച്ച ചിത്രം:  ബ്രഹ്മാസ്ത്ര
  • സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച നോൺ-ഫീച്ചർ ഫിലിം:  കച്ച് എക്സ്പ്രസ്

രചന വിഭാഗം

  • മികച്ച നിരൂപകൻ: ദീപക് ദുവ
  • സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം:  കിഷോർ കുമാർ: ദി അൾട്ടിമേറ്റ് ബയോഗ്രഫി

നോൺ-ഫീച്ചർ വിഭാഗങ്ങൾ

  • മികച്ച നോൺ ഫീച്ചർ ഫിലിം: അയേന
  • മികച്ച നവാഗത ചിത്രം:: മധ്യാന്തര
  • മികച്ച ജീവചരിത്രം/ചരിത്രം/ സമാഹാര ചിത്രം: ആനഖി ഏക് മോഹൻജൊ ദാരോ
  • മികച്ച കല/സാംസ്കാരിക ചിത്രം:  രംഗവിഭോഗ/വർഷ
  • മികച്ച തിരക്കഥ:  മോണോ നോ അവെയർ
  • മികച്ച ആഖ്യാതാവ്:  മർമർസ് ഓഫ് ദി ജംഗിൾ
  • മികച്ച സംഗീത സംവിധാനം: ഫുർസാറ്റ്
  • മികച്ച എഡിറ്റിംഗ്: മധ്യാന്തര
  • മികച്ച സൗണ്ട് ഡിസൈൻ: യാൻ
  • മികച്ച ഛായാഗ്രഹണം: മോണോ നോ അവയർ
  • മികച്ച സംവിധാനം: ഫ്രം ദ ഷാഡോ
  • മികച്ച ഷോർട്ട് ഫിലിം: ക്സനുയോട്ട
  • മികച്ച ആനിമേഷൻ ചിത്രം: ദി കോക്കനട്ട് ട്രീ
  • സാമൂഹികവും പാരിസ്ഥിതികവുമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച നോൺ-ഫീച്ചർ ഫിലിം: ഓൺ ദി ബ്രിങ്ക് സീസൺ 2 – ഘരിയാൽ
  • മികച്ച ഡോക്യുമെൻ്ററി: മർമർസ് ഓഫ് ദി ജംഗിൾ

Read More

Advertisment
National Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: