scorecardresearch

ചന്ദനമൊക്കെ ചാര്‍ത്തി നില്‍ക്കുന്ന പേളിയെ കണ്ടപ്പോൾ സൈറ്റ് അടിക്കാൻ തോന്നിയെന്ന് ശ്രീനിഷ്: വളക്കാപ്പ് വീഡിയോ

"എന്ത് ഭംഗിയാണ്. ആ ചന്ദനമൊക്കെ ചാര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ ഒരു പ്രത്യേക ഭംഗിയാണ്. ബിഗ് ബോസില്‍ നിന്നും ഞാനെങ്ങനെ സൈറ്റ് അടിച്ചോ അതുപോലെ വീണ്ടും സൈറ്റ് അടിക്കുകയാണ് ചെയ്തത്," പേളിയുടെ വളക്കാപ്പ് വിശേഷങ്ങൾ പങ്കിട്ട് ശ്രീനി

author-image
Entertainment Desk
New Update
Pearle Maaney | Valaikappu video

പേളിയുടെ വളക്കാപ്പിൽ നിന്നുള്ള ദൃശ്യങ്ങൾ

സോഷ്യൽ മീഡിയയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് പേളി മാണി. ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വ്ളോഗുകളിലൂടെയുമെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കുന്നതിൽ പേളി എപ്പോഴും മുൻപിലാണ്. ക്രിയേറ്റിവിറ്റി തുളുമ്പുന്ന പേളിയുടെ വ്ളോഗുകൾക്കും സരസമായ പേളിയുടെ സംസാരരീതിയ്ക്കുമൊക്കെ ഏറെ ആരാധകരുണ്ട്.

Advertisment

രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് പേളി മാണിയും ശ്രീനീഷ് അരവിന്ദും. അടുത്തിടെ നടന്ന വളക്കാപ്പ് ചടങ്ങിൽ നിന്നുള്ള വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് പേളി ഇപ്പോൾ. മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ പേളിയെ ആണ് വീഡിയോയിൽ കാണാനാവുക. 

Check out More Entertainment Stories Here 

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: