/indian-express-malayalam/media/media_files/gS2Pq9tcUK4Pqir7QfzL.jpg)
സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്ന് വിളിക്കുന്ന ഈ ദമ്പതികളുടെ മകൾ കുഞ്ഞു നിലയും ആരാധകർക്ക് ഏറെ പരിചിതയാണ്. നിലയുടെ കുസൃതി നിറഞ്ഞ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ആനയുടെയുടെയും ആടിന്റെയുമെല്ലാം രൂപത്തിലൊരുക്കിയ ശിൽപ്പങ്ങളോട് കിന്നാരം പറയുകയാണ് കുഞ്ഞുനില. "ഗോട്ടേ നല്ല വിശപ്പുണ്ടല്ലോ? റാഗി കഴിച്ചു കഴിച്ചു മടുത്തു", "ആനേ, മമ്മീടെ അടുത്ത് ബ്രോക്കോളിയും കടലയും ഉണ്ടാക്കാൻ പറയട്ടെ?" എന്നിങ്ങനെ പോവുന്നു നിലക്കുട്ടിയുടെ വിശേഷം പറച്ചിൽ.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് പേളി ഇപ്പോൾ.
Read More Entertainment Stories Here
- വരന് 20, വധുവിന് 32; തന്റെ വിവാഹം അമ്മയെ വിഷമിപ്പിച്ചു എന്ന് സെയ്ഫ്
- 60 നേപ്പോളിയന്മാരെ സ്വര്‍ണനൂലില്‍ നെയ്തെടുത്ത് ഭാര്യ ജയസുധ
- സെറ്റിൽ ലൈറ്റ് ബോയ്സിനു വരെ നായകന്റെ അതേ ഫുഡ് എന്ന പോളിസി നടപ്പാക്കിയ നായകൻ
- കപൂര്‍ കണ്ണുകളുള്ള കുട്ടി, ഇവള് ബോളിവുഡ് വാഴുമെന്ന് ആരാധകര്‍
- മക്കളുമൊത്ത് കൊച്ചിയിലെത്തി നയന്‍താര, ഇവിടെ എല്ലാം സ്പൈസി എന്ന് വിഗ്നേഷ്; ചിത്രങ്ങള്‍
- ഒരാൾ അമ്മയെ പോലെ തന്നെ!; ക്രിസ്മസ് ആഘോഷചിത്രങ്ങളുമായി മാധവി
- താരഗോപുരത്തിൽ നിന്നിറങ്ങി ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേരുന്ന ലാൽ; 'നേര്' മുന്നോട്ട് വയ്ക്കുന്ന വ്യത്യസ്തമായ കാഴ്ച
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.