scorecardresearch

Bigg Boss Malayalam Season 6: Ratheesh Kumar, പാട്ടുപാടും പണികൊടുക്കും; വാൽക്കണ്ണാടിയിലെ രതിഷ് തന്നെയാണോ ഇത്

Bigg Boss Malayalam 6: പണി എടുക്കാത്തവർക്ക് ഇരട്ടിപ്പണി, എല്ലാം പ്ലാൻചെയ്ത് രതീഷ് കുമാർ

Bigg Boss Malayalam 6: പണി എടുക്കാത്തവർക്ക് ഇരട്ടിപ്പണി, എല്ലാം പ്ലാൻചെയ്ത് രതീഷ് കുമാർ

author-image
Television Desk
New Update
Ratheesh Kumar, BB6

Bigg Boss Malayalam Season 6 contestant Ratheesh Kumar

Bigg Boss malayalam Season 6: ഗംഭീര ലോഞ്ചിങ് പിരപാടികളോടെയാണ് ബിഗ് ബോസ് സീസൺ 6 തുടക്കം കുറിച്ചത്. വ്യത്യസ്തരായ 19 മത്സരാർത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയത്. മാറ്റങ്ങളുണ്ടാകുമെന്ന് അവതാരകനായ മോഹൻലാൻ പ്രേക്ഷകരെ അറിയിച്ചിരുന്നെങ്കിലും, കോമണർ മത്സരാർത്ഥികളെ മത്സരത്തിന് മുൻപേ അവതരിപ്പിച്ചത് എല്ലാവരെയും ഞെട്ടിച്ചു.

Advertisment

ആരാണ് രതീഷ് കുമാർ
അവകാരകൻ, ഗായകൻ, നർത്തകൻ, മിമിക്രികലാകാരൻ തുടങ്ങിയ വിശേഷണങ്ങൾക്ക് അർഹനായ രതീഷ് കുമാറും ഇത്തവണ ബിഗ് ബോസിൽ ഇടം നേടി. ഒരു ഗെയിമറാണ് താൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബിഗ് ബോസ് വീട്ടിലേക്ക് കാലെടുത്തുവച്ച രതീഷ് നിമിഷനേരം കൊണ്ട് കുടുംബാംഗങ്ങളെ കൈയ്യിലെടുത്തു. 

ഭാര്യ ആതിര, മക്കളായ അക്ഷര അദ്വൈത് എന്നിവർക്കൊപ്പം തൃശ്ശൂരാണ് രതിഷിന്റെ താമസം. സംസാരപ്രിയനായ ഇയാൾ, വാൽക്കണ്ണാടി എന്ന പരിപാടിയിൽ അവതാരകനായി ശ്രദ്ധനേടിയിട്ടുണ്ട്. ബിഗ് ബോസ് അവതരണഗാനം ഈണം മാറ്റി പാടി മോഹൻലാലിന്റെ പ്രശസയും രതീഷ് നേടിയിരുന്നു. ടാസ്ക്ക് ചെയ്യാൻ മടിയുള്ളവർക്ക് ഇരട്ടിപ്പണി കൊടുക്കാനാണ് രതിഷിന്റെ പദ്ധതി. 

Read More Television Stories Here

      Advertisment
      Bigg Boss

      Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

      Follow us: