/indian-express-malayalam/media/media_files/qpmrwSF5j2NIZRsivO8o.jpg)
Bigg Boss Malayalam Season 6 contestant Sreethu Krishnan
Bigg Boss malayalam Season 6: ബിഗ് ബോസ് മലയാളം സീസൺ ആറിന് തിരശ്ശീല ഉയർന്നു. മത്സരാർത്ഥികൾ ഓരോന്നായി ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അമ്മയറിയാതെ എന്ന സീരിയലിൽ അലീന പീറ്റർ എന്ന കഥാപാത്രിത്തിലൂടെ മലയാള മിനസ്ക്രീനിലേക്ക് കടന്നുവന്ന ശ്രീതു പീറ്ററാണ് ബിഗ് ബോസ് കുടുംബത്തിലേക്ക് 9-ാം മത്സരാർത്ഥിയായെത്തിയത്.
ആരാണ് ശ്രീതു കൃഷ്ണൻ?
മലയാളം, തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് ശ്രീതു കൃഷ്ണൻ. എഷ്യനെറ്റിൽ സംപ്രേക്ഷണം ചെയ്ത അമ്മയറിയാതെ എന്ന പരമ്പരയിൽ, അലീന പീറ്റർ എന്ന കഥാപാത്രിത്തിലൂടെയാണ്, മിനീസ്ക്രീൻ ആരാധകർക്കിടയിൽ പ്രശസ്തയായത്. എറണാകുളത്ത് ജനിച്ച ശ്രീതു കൃഷ്ണൻ ചെന്നൈയിലെ സെൻ്റ് ഫ്രാൻസിസ് സേവ്യർ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈയിലെ എതിരാജ് കോളേജ് ഫോർ വുമണിൽ നിന്ന് ബിഎ ഇക്കണോമിക്‌സിൽ ബിരുദം നേടിയിട്ടുണ്ട്.
Read More Television StoriesHere
- ബോസേ ബിഗ് ബോസേ; വൈറലായി അദ്രിജോയുടെ പാട്ട്:Bigg BossMalayalam Season 6
- Bigg Boss Malayalam Season 6: യാത്രാപ്രേമി, സാഹസിക, ഫ്രീക്കത്തി വീട്ടമ്മ; നിഷാനയെ കുറിച്ചറിയാം
- Bigg Boss Malayalam Season 6: ആ വൈറൽ വീഡിയോയിലെ ടീച്ചർമാരിൽ ഒരാൾ: ബിഗ് ബോസ് മത്സരാർത്ഥി രസ്മിൻ ഭായിയെ കുറിച്ച് കൂടുതലറിയാം
- Bigg Boss Malayalam Season 6: Ansiba Hassan, ബിഗ് ബോസ് മത്സരാർത്ഥി അൻസിബ ഹസ്സനെ പരിചയപ്പെടാം
- Bigg Boss Malayalam Season 6: Yamuna Rani, ബിഗ് ബോസിൽ അങ്കംകുറിക്കാൻ നടി യമുന റാണി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.