/indian-express-malayalam/media/media_files/3GsfL1pt9tRJ5j6VBXYn.jpg)
Bigg Boss malayalam 6: ബിഗ് ബോസ് മലയാളം ആറാം സീസൺ 64 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഈ വാരാന്ത്യ എപ്പിസോഡിൽ ഒരു മത്സരാർത്ഥി കൂടി ബിഗ് ബോസ് വീട് വിട്ടിറങ്ങിയിരിക്കുകയാണ്. സിനിമ- സീരിയൽ താരമായ ശരണ്യ ആനന്ദാണ് ഇന്ന് പ്രേക്ഷകവിധി പ്രകാരം ഷോയിൽ നിന്നും പുറത്തായത്.
കുടുംബവിളക്കിലെ വേദിക എന്ന കഥാപാത്രത്തിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മത്സരാർത്ഥിയായിരുന്നു ശരണ്യ. ആകാശഗംഗ 2, മാമാങ്കം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശരണ്യ ഫാഷൻ ഡിസൈനർ, മോഡൽ, കൊറിയോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധ നേടിയ വ്യക്തിയാണ്.
തമിഴ് സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ച ശരണ്യ '1971 ബിയോണ്ട് ബോർഡേഴ്സ്' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. അച്ചായൻസ്, ചങ്ക്സ്, കാപ്പുചീനോ എന്നീ ചിത്രങ്ങളിലും അഭിനയിച്ചുണ്ട്.
Read More Stories Here
- ജാസ്മിൻ എല്ലാറ്റിനെയും അതിജീവിക്കും, എത്ര അടികിട്ടിയാലും വീഴില്ല: ഇഷ്ടമത്സരാർത്ഥിയെ കുറിച്ച് ഗായത്രി
- ആരാവും ബിഗ് ബോസ് കിരീടം ചൂടുക? സാധ്യത ആ രണ്ടുപേർക്കെന്ന് ഗബ്രി
- അവൻ ഗേ ആയാൽ എന്താ? എന്റെ മകനല്ലേ: അഭിഷേകിന്റെ അമ്മ പറയുന്നു
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.