scorecardresearch

സീരിയലിൽ കല്യാണ ബ്രോക്കറായി തിളങ്ങി അലൻ ജോസ് പെരേര; വീഡിയോ

സീരിയലിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അലൻ ജോസ് പെരേര. മീനൂസ് കിച്ചൺ എന്ന സീരിയലിൽ കല്യാണ ബ്രോക്കറുടെ വേഷത്തിലാണ് അലൻ എത്തുന്നത്

സീരിയലിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അലൻ ജോസ് പെരേര. മീനൂസ് കിച്ചൺ എന്ന സീരിയലിൽ കല്യാണ ബ്രോക്കറുടെ വേഷത്തിലാണ് അലൻ എത്തുന്നത്

author-image
Television Desk
New Update
Alin Jose Perera serial

സിനിമ റിവ്യൂ പറഞ്ഞ് ആറാട്ടണ്ണനൊപ്പം തന്നെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് അലൻ ജോസ് പെരേര. നിരവധി സിനിമകളിലും ഷോർട്ട് ഫിലിമുകളിലും അലൻ മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോഴിതാ, സീരിയൽ രംഗത്തും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അലൻ.

Advertisment

മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ മീനൂസ് കിച്ചണിലൂടെയാണ് അലൻ ജോസിന്റെ സീരിയൽ അരങ്ങേറ്റം. കല്യാണ ബ്രോക്കറിന്‍റെ വേഷത്തിലാണ് അലന്‍ സീരിയലിൽ എത്തുന്നത്. റാം എന്ന കഥാപാത്രത്തെയാണ് അലൻ അവതരിപ്പിക്കുന്നത്.

മീനുവിന് ആലോചനയുമായി റാം മനോഹർ Click to Watch Meenu's Kitchen Episode :...

Posted by Mazhavil Manorama on Saturday, May 10, 2025

Read More

Advertisment
Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: