/indian-express-malayalam/media/media_files/WiMyUR89qe2Pk7BMliNg.jpg)
കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായി ചെന്നൈയ്ക്ക് കിരീടം സമ്മാനിച്ച നായകനാണ് ധോണി (ഫയൽ ചിത്രം)
ക്രിക്കറ്റിൽ സമ്മര്‍ദ്ദ നിമിഷങ്ങളെ എങ്ങനെ മറികടക്കണമെന്ന് തുറന്നുപറഞ്ഞ് ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ് ധോണി. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായി ചെന്നൈയ്ക്ക് കിരീടം സമ്മാനിച്ച നായകനാണ് ധോണി. എന്നാൽ ഇക്കുറി ധോണി ക്യാപ്റ്റൻസി സ്ഥാനത്ത് നിന്നൊഴിഞ്ഞ് റിതുരാജിനെ ക്യാപ്റ്റൻസി ഏൽപ്പിച്ചപ്പോൾ പ്ലേ ഓഫിൽ പോലും ടീമിന് കടക്കാനായില്ല.
"മത്സരങ്ങളില്‍ ഭയവും സമ്മര്‍ദ്ദവും ഉണ്ടാകണം. തനിക്ക് ഭയമില്ലെങ്കില്‍ ധൈര്യവും ഉണ്ടാകില്ല. സമ്മര്‍ദ്ദത്തിലാണ് ശരിയായ തീരുമാനമെടുക്കുന്നത്. എല്ലാ കാര്യങ്ങളും മനസില്‍ ഓര്‍ത്തുവയ്ക്കാന്‍ കഴിയണമെങ്കില്‍ ഭയം ഉണ്ടാകണം. തനിക്ക് സമ്മര്‍ദ്ദമുണ്ടെങ്കിലും ആളുകള്‍ തന്നെ ശാന്ത സ്വഭാക്കാരനായാണ് കരുതുന്നത്," ധോണി പറഞ്ഞു.
"മത്സരങ്ങളില്‍ ഭയവും സമ്മര്‍ദ്ദവും ഉണ്ടാകണം. തനിക്ക് ഭയമില്ലെങ്കില്‍ ധൈര്യവും ഉണ്ടാകില്ല. സമ്മര്‍ദ്ദത്തിലാണ് ശരിയായ തീരുമാനമെടുക്കുന്നത്. എല്ലാ കാര്യങ്ങളും മനസില്‍ ഓര്‍ത്തുവെയ്ക്കാന്‍ കഴിയണമെങ്കില്‍ ഭയം ഉണ്ടാകണം. തനിക്ക് സമ്മര്‍ദ്ദമുണ്ടെങ്കിലും ആളുകള്‍ തന്നെ ശാന്ത സ്വഭാക്കാരനായാണ് കരുതുന്നത്," ധോണി പറഞ്ഞു.
Read More Sports News Here
- മൂന്ന് കോടി മുടക്കി കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ സ്ട്രൈക്കറെ സ്വന്തമാക്കും
- 'ബ്ലാസ്റ്റേഴ്സ് ആണെങ്കില്‍ മാത്രം നോക്കാം': തോമസ് ട്യൂഷലിന്റെ മറുപടി വീണ്ടും വൈറലാകുന്നു
- 'വിരമിക്കുമെന്ന് പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു'; ഭാര്യയുടെ ആദ്യ പ്രതികരണത്തെക്കുറിച്ച് സുനിൽ ഛേത്രി
- ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിക്കുന്നു
- സഞ്ജുവിന് തലവേദനയാകുന്ന രാജസ്ഥാന്റെ അഞ്ച് ദൗർബല്യങ്ങൾ
- മലയാളി പൊളിയാടാ; 500 റൺസെന്ന മാന്ത്രിക സംഖ്യ കടന്ന് സഞ്ജു സാംസൺ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിദേശ പരിശീലകൻ?
- ഐപിഎൽ പ്ലേ ഓഫിന് യോഗ്യത നേടുന്ന ടീമുകളെ പ്രവചിച്ച് മുൻ താരങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us