scorecardresearch

ഐസിസ് തീവ്രവാദ ഗൂഢാലോചനാ കേസിൽ 44 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

കർണാടകയിൽ ഒരു സ്ഥലത്തും പൂനെയിൽ രണ്ട് സ്ഥലത്തും താനെ റൂറലിൽ 31 സ്ഥലത്തും താനെ സിറ്റിയിൽ ഒമ്പത് സ്ഥലത്തും ഭയന്ദറിൽ ഒരിടത്തും എൻഐഎ സംഘം തിരച്ചിൽ നടത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ ഒരു സ്ഥലത്തും പൂനെയിൽ രണ്ട് സ്ഥലത്തും താനെ റൂറലിൽ 31 സ്ഥലത്തും താനെ സിറ്റിയിൽ ഒമ്പത് സ്ഥലത്തും ഭയന്ദറിൽ ഒരിടത്തും എൻഐഎ സംഘം തിരച്ചിൽ നടത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

author-image
Mahender Singh Manral
New Update
NIA Raid | Maharashtra

എക്സ്പ്രസ് ഫൊട്ടോ: Shuaib Masoodi

മുംബൈ: ഐസിസ് തീവ്രവാദ ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നിരവധി സംഘങ്ങൾ കർണാടകയിലും മഹാരാഷ്ട്രയിലുമായി 44 ഓളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. കർണാടകയിൽ ഒരു സ്ഥലത്തും പൂനെയിൽ രണ്ട് സ്ഥലത്തും താനെ റൂറലിൽ 31 സ്ഥലത്തും താനെ സിറ്റിയിൽ ഒമ്പത് സ്ഥലത്തും ഭയന്ദറിൽ ഒരിടത്തും എൻഐഎ സംഘം തിരച്ചിൽ നടത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Advertisment

updating...

Read More related News Here

Advertisment
NIA RAID

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: