/indian-express-malayalam/media/media_files/2025/10/20/happy-diwali-2025-fi-9-2025-10-20-04-38-55.jpg)
Happy Diwali 2025: ദീപാവലി ആശംസകൾ 2025
Happy Diwali 2025 Wishes, Photos, Status: തിന്മയ്ക്കുമേൽ നന്മയുടെയു ഇരുട്ടിന്മേൽ പ്രകാശത്തിന്റെയും വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി. ഈ ദിവസം ആളുകൾ ലക്ഷ്മി ദേവിയെയും ഗണപതിയെയും ആരാധിക്കുന്നു. പ്രിയപ്പെട്ടവർക്ക് ആശംസയും മധുരപലഹാരങ്ങളും ഈ ദിവസം കൈമാറുന്നു.
Also Read: ഈ ദീപാവലിക്ക് കൈമാറാം സ്നേഹ സന്ദേശങ്ങൾ
/filters:format(webp)/indian-express-malayalam/media/media_files/2025/10/20/happy-diwali-2025-2-2025-10-20-04-06-17.jpg)
Also Read: ദീപാവലി ഒരുക്കത്തിൽ നാടും നഗരവും; ചിത്രങ്ങൾ
ഉത്തരേന്ത്യയില്‍ ദിവാലി എന്നറിയപ്പെടുന്ന ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളുണ്ട്.
Also Read: വെളിച്ചവും സമാധാനവും നിറയുന്ന ദീപാവലി ദിനത്തിൽ ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/19/happy-diwali-2025-1-2025-10-19-18-27-18.jpg)
Also Read: ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ കൈമാറാം
ഇതിലേറെ പ്രചാരണത്തിലുളളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു വധിച്ചതുമായി ബന്ധപ്പെട്ടുളളതാണ്. ഭൂമിദേവിയുടെ മകനായിരുന്നു അസുരനായ നരകാസുരൻ. അഹങ്കാരിയും അതിക്രൂരനുമായ നരകാസുരന് ദേവന്മാരോട് ശത്രുതയായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-fi-6-2025-10-18-17-39-12.jpg)
Also Read: സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദീപാവലി ആശംസകൾ നേരാം
ഇതിലേറെ പ്രചാരണത്തിലുളളത് അസുരനായ നരകാസുരനെ ഭഗവാൻ മഹാവിഷ്ണു വധിച്ചതുമായി ബന്ധപ്പെട്ടുളളതാണ്. ഭൂമിദേവിയുടെ മകനായിരുന്നു അസുരനായ നരകാസുരൻ. അഹങ്കാരിയും അതിക്രൂരനുമായ നരകാസുരന് ദേവന്മാരോട് ശത്രുതയായിരുന്നു.
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-2-2025-10-18-10-40-14.jpg)
Also Read: ദീപങ്ങളുടെ തിളക്കം പോലെ ഈ ദീപാവലി ദിനത്തിൽ​ ഏവരുടെയും ജീവിതവും ശോഭനമാകാൻ ആശംസകൾ നേരാം
ശ്രീരാമനും സീതയും 14 വർഷത്തെ വനവാസത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയതിന്റെയും മറ്റു ചിലർ 12 വർഷത്തെ വനവാസത്തിന് ശേഷം പഞ്ച പാണ്ഡവന്മാർ തിരിച്ചെത്തിയതിന്റെയും പ്രതീകമായാണ് ചിലർ ദീപാവലി ആഘോഷിക്കുന്നതെന്നാണ് മറ്റൊരു ഐതിഹ്യം.
Also Read: ഒരുമയുടെയും പ്രകാശത്തിൻ്റെയും ദീപാവലി ദിനത്തിൽ ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/17/happy-diwali-2025-4-2025-10-17-10-39-37.jpg)
Also Read: പ്രകാശപൂർണവും ഐശ്വര്യവും നിറഞ്ഞ നല്ല ദിനങ്ങൾ ഈ ദീപാവലി ദിനത്തിൽ ആശംസിക്കാം
ഐതിഹ്യങ്ങൾ പലതാണെങ്കിലും ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം ഒത്തുചേരാൻ കഴിയുന്നുവെന്നത് സന്തോഷം നൽകുന്നതാണ്. ഈ ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.
Read More: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകൾ കൈമാറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.