/indian-express-malayalam/media/media_files/2025/10/20/happy-diwali-2025-fi-10-2025-10-20-05-36-02.jpg)
Happy Diwali 2025: ദീപാവലി ആശംസകൾ 2025
Happy Diwali 2025 Wishes Images Status: അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ദീപാവലി. ഓരോ ദിവസത്തിനും അതിൻ്റേതായ പ്രാധാന്യമുണ്ട്.
Also Read: ദീപാവലി ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ കൈമാറാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/20/happy-diwali-2025-4-2025-10-20-04-06-39.jpg)
ധൻതേരസ്: ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മീദേവിയെ ആരാധിക്കുകയും പുതിയ പാത്രങ്ങൾ, സ്വർണ്ണം, വെള്ളി എന്നിവ വാങ്ങുകയും ചെയ്യുന്നു.
Also Read: സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദീപാവലി ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/20/happy-diwali-2025-2-2025-10-20-04-06-17.jpg)
Also Read: ഏവർക്കും സന്തോഷകരമായ ദീപാവലി ആശംസകൾ നേരാം
നരക ചതുർദശി: ദുഷ്ടശക്തികളെ അകറ്റാനായി പുലർച്ചെ എണ്ണ തേച്ചുള്ള കുളിയും പടക്കം പൊട്ടിക്കലുമെല്ലാം ഈ ദിവസത്തെ പ്രത്യേകതയാണ്.
Also Read: ദീപങ്ങളുടെ തിളക്കം പോലെ ഈ ദീപാവലി ദിനത്തിൽ​ ഏവരുടെയും ജീവിതവും ശോഭനമാകാൻ ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-4-2025-10-18-17-42-00.jpg)
ലക്ഷ്മി പൂജ (പ്രധാന ദിവസം): ഈ ദിവസമാണ് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ലക്ഷ്മി പൂജ നടത്തുന്നത്. മൺചിരാതുകളും വർണ്ണവിളക്കുകളും കത്തിച്ച് വീടും പരിസരവും അലങ്കരിക്കുന്നു.
ഭായി ദൂജ്: സഹോദര സ്നേഹത്തിൻ്റെ ആഘോഷമാണിത്.
Also Read: ഒരുമയുടെയും പ്രകാശത്തിൻ്റെയും ദീപാവലി ദിനത്തിൽ ആശംസകൾ നേരാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/happy-diwali-2025-3-2025-10-18-17-41-48.jpg)
ദീപാവലി കേവലം വിളക്കുകൾ തെളിക്കുന്നതിലുപരി, കുടുംബബന്ധങ്ങളെ ദൃഢമാക്കാനും സന്തോഷം പങ്കുവെക്കാനുമുള്ള ഒരവസരം കൂടിയാണ്. ഈ പുണ്യദിനത്തിൽ നമുക്കും വെളിച്ചം പരത്തി, സ്നേഹത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ഒരു നല്ല നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം.
Also Read: പ്രകാശപൂർണവും ഐശ്വര്യവും നിറഞ്ഞ നല്ല ദിനങ്ങൾ ഈ ദീപാവലി ദിനത്തിൽ ആശംസിക്കാം
/filters:format(webp)/indian-express-malayalam/media/media_files/2025/10/18/happi-diwali-2025-1-2025-10-18-10-39-34.jpg)
"ഇരുൾ മായട്ടെ, വെളിച്ചം പടരട്ടെ, ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!"
"സ്‌നേഹ വെളിച്ചം നിറയട്ടെ, ഐശ്വര്യവും സമൃദ്ധിയും വിളങ്ങട്ടെ. ദീപാവലി ആശംസകൾ."
"ദീപാവലിയുടെ ഈ ശുഭ വേളയിൽ നിങ്ങൾക്ക് എല്ലാവിധ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ! ദീപാവലി ആശംസകൾ"
"പ്രകാശത്തിൻ്റെ തിളക്കം പോലെ നിങ്ങളുടെ ജീവിതം ശോഭനമാകട്ടെ. ഹൃദയം നിറഞ്ഞ ദീപോത്സവ ആശംസകൾ."
"മധുരം നുണഞ്ഞും ദീപം തെളിയിച്ചും ഈ ഉത്സവം ആഘോഷിക്കൂ. സ്നേഹം നിറഞ്ഞ ദീപാവലി ആശംസകൾ!"
Read More: ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ദീപാവലി ആശംസകൾ കൈമാറാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.