New Update
/indian-express-malayalam/media/media_files/QbvJp2QqUhfBUxTXRiDf.jpg)
നടൻ ഗോവിന്ദ് പദ്മസൂര്യയും നടി ഗോപിക അനിലും ഞായറാഴ്ചയാണ് വിവാഹിതരായത്. തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹാഘോഷ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
Advertisment
ബ്രൈഡൽ ഷവർ, അയിനൂൺ, സംഗീത്, മെഹന്ദി, ഹൽദി തുടങ്ങി വിവാഹത്തോട് അനുബന്ധിച്ച് നിരവധി ചടങ്ങുകളും ആഘോഷപൂർവ്വം നടന്നു. സംഗീത് ചടങ്ങിന് ഗോപിക ധരിച്ച ഗൗണാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബീന കണ്ണനാണ് ഈ ഗൗൺ ഡിസൈൻ ചെയ്തത്. ബീന കണ്ണൻ കൗച്ചറിന്റെ പിക്സൽ പനാഷെ കളക്ഷനിൽ നിന്നുള്ളതായിരുന്നു ഈ ഗൗൺ. വൈറ്റ്, ബ്ലൂ ഷെയ്ഡുകളിലുള്ള ഈ ഗൗണിൽ രാജകുമാരിയെ പോലെ ഗോപിക തിളങ്ങി.
Advertisment
Read More Entertainment Stories Here
- ജിപിയുടെ കല്ല്യാണത്തിന് പേളി മാണി വന്നോ?; കൂട്ടുകാരനുള്ള ആശംസയെത്തി
- രാജേഷ് മാധവൻ വിവാഹിതനാവുന്നു; ആശംസകളുമായി സുമലത ടീച്ചർ
- കാത്തിരുന്ന കല്യാണമെത്തി: ഹൽദി ആഘോഷമാക്കി ജിപിയും ഗോപികയും, ചിത്രങ്ങൾ
- ബാലേട്ടനും മക്കളും വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടപ്പോൾ; വീഡിയോ
- ഇതിപ്പോ ഒരു ഹോളി ആഘോഷിച്ച പോലുണ്ടല്ലോ: വൈറലായി ജിപി- ഗോപിക ഹൽദി വീഡിയോ
- ഏറിയാൽ 2000 രൂപ, അതിലും വിലയുള്ളത് ഒന്നും വാങ്ങാറില്ല: സായ് പല്ലവി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.