New Update
/indian-express-malayalam/media/media_files/SLLrvwUkSMTg0icMafuv.jpg)
Advertisment
കഴിഞ്ഞ ദിവസമായിരുന്നു നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ എന്ന ജിപിയുടെയും നടി ഗോപിക അനിലിന്റെയും ഹൽദി ആഘോഷങ്ങൾ. കളർഫുളായ ഹൽദി ആഘോഷത്തിൽ നടി മിയ, സ്വാസിക, പൂജിത, ഷഫ്ന, കുക്കു, സ്വപ്ന ട്രീസ, ജീവ, അപർണ എന്നു തുടങ്ങി സിനിമാ-സീരിയൽ രംഗത്തു നിന്നുള്ള നിരവധി പേർ പങ്കെടുത്തിരുന്നു. ഹൽദി ആഘോഷത്തിനറെ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ജിപി ഇപ്പോൾ.
ആട്ടവും പാട്ടും വടംവലിയുമൊക്കെയായി ഒത്തുച്ചേരലിന്റെ ആഘോഷമാണ് വീഡിയോയിൽ കാണാനാവുക. ഇതിപ്പോ ഒരു ഹോളി ആഘോഷിച്ച പോലുണ്ടല്ലോ എന്നാണ് ആരാധകരുടെ കമന്റ്.
Read More
- പുതിയ വീട് സ്വന്തമാക്കി അനുശ്രീ; ആശംസകളുമായി ദിലീപ് മുതൽ സ്വാസിക- പ്രേം ദമ്പതികൾ വരെ എത്തിയപ്പോൾ, വീഡിയോ
- കാത്തിരുന്ന കല്യാണമെത്തി: ഹൽദി ആഘോഷമാക്കി ജിപിയും ഗോപികയും, ചിത്രങ്ങൾ
- കടലും പ്രകൃതിയും സാക്ഷിയാക്കിയൊരു വിവാഹം; സ്വാസികയുടെ ഡ്രീമി വെഡ്ഡിംഗ് ചിത്രങ്ങൾ
- ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ; അനിയത്തിയെ ഒരുക്കാന്‍ കൂടി സായ് പല്ലവി, വീഡിയോ
- സംസാരിച്ച് ശീലമില്ലെന്ന് ദിലീപ്, ശബ്ദം പോയെന്ന് സുരേഷ് ഗോപി; സ്വാസികയെ ആശംസിക്കാനെത്തി താരങ്ങള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.