scorecardresearch

Pooja Bumber Lottery results: പൂജാ ബംബർ; ഒന്നാം സമ്മാനം ഈ നമ്പറിന്

ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത

ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ മറ്റൊരു സവിശേഷത

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
lottery

പൂജാ ബംബർ; ഒന്നാം സമ്മാനം ഈ നമ്പറിന്

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പൂജാ ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സമ്മാനം JC 325526 എന്ന് ടിക്കറ്റിനാണ്. 12 കോടിയാണ് ഒന്നാം സമ്മാനം. കായംകുളത്ത് നിന്നാണ് ഈ ടിക്കറ്റ് വിൽപ്പന നടത്തിയിരിക്കുന്നത്.രണ്ടാം സമ്മാനം നേടിയ ടിക്കറ്റുകൾ: JA 378749,JB 939547,JC 616613,JD 211004,JE 584418 എന്നിവയാണ്. 

Advertisment

ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകൾക്കായി നൽകുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബംപറിന്റെ മറ്റൊരു സവിശേഷത.മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകൾക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകൾക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. 

JA, JB, JC, JD, JE എന്നിങ്ങനെ അഞ്ചു സീരീസുകളിലായാണ് പൂജ ബംപർ ടിക്കറ്റകള്‍ വിപണിയിലെത്തിച്ചത്. ഈ വര്‍ഷത്തെ പൂജ ബംപർ ലോട്ടറിയില്‍ 37 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിറ്റഴിച്ചത്. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റുപോയത് പാലക്കാട് ജില്ലയിലാണ്. ഈ വര്‍ഷത്തെ ഏറ്റവും അവസാനത്തെ ബംപർ ലോട്ടറിയാണ് പൂജ ബമ്പര്‍. 

മറ്റ് സമ്മാനങ്ങൾ നേടിയ ടിക്കറ്റുകളുടെ നമ്പർ

മൂന്നാം സമ്മാനം (50 ലക്ഷം വീതം)- JA 865014,JB 219120,JC 453056,JD 495570,JE 200323,JA 312149,JB 387139,JC 668645,JD 312202,JE 128265

Advertisment

നാലാം സമ്മാനം (5ലക്ഷം വീതം) JA 327015,JB 682624,JC 328971,JD 137506,JE 927317

അഞ്ചാം സമ്മാനം (രണ്ട് ലക്ഷം വീതം)JA 759527,JB911608
JC 821081,JD 878866,JE 156782

ആറാം സമ്മാനം(5000 വീതം)0048  0759  0871  1073  1235  1391  2384  3174  3435  3453  3491  3609  3846  6379  6413  6419  6440  6550  7064  7521  7600  7776  8930  8940

Read More

Kerala Lottery Pooja Bumper Lottery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: