scorecardresearch

സഹകരണ ഭേദഗതി നിയമത്തിൽ സർക്കാരിന് തിരിച്ചടി; തുടർച്ചയായി മത്സരിക്കന്നതിന് ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി

നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി

author-image
WebDesk
New Update
High Court , Kerala High Court

ഫയൽ ഫൊട്ടോ

കൊച്ചി: സഹകരണ ഭേദഗതി നിയമത്തിൽ സർക്കാരിന് തിരിച്ചടി. വായ്പാ സംഘങ്ങളിൽ തുടർച്ചയായി മൂന്നു തവണ മത്സരിക്കന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിയന്ത്രണം കൊണ്ടുവരാൻ നിയമസഭക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

Advertisment

ഭേദഗതി സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണാവകാശത്തിലുള്ള
കടന്നുകയറ്റമാണെന്  കോടതി ചൂണ്ടിക്കാട്ടി. സഹകരണ നിയമത്തിലെ
56 ഭേദഗതികിത്  28 /2 എ ആണ് റദ്ദാക്കിയത്. മറ്റു ഭേദഗതികൾ നിയമാനുസൃതമാണെന്ന് കോടതി വ്യക്തമക്കി. പുതുപ്പള്ളി സഹകരണ ബാങ്ക് അടക്കം 30 സംഘങ്ങൾ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.

സഹകരണ സ്ഥാപനങ്ങൾ സ്വയംഭരണ സ്ഥാപനങ്ങൾ ആണെന്നും മത്സര വിലക്ക് ബൈലോയിൽ ഇല്ലെന്നും നിയന്ത്രണങ്ങൾ ആവശ്യമെങ്കിൽ കൊണ്ടുവരേണ്ടത് ജനറൽ ബോസിയാണന്നും കോടതി വ്യക്തമാക്കി.

Read More

Advertisment
High Court State Govt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: