/indian-express-malayalam/media/media_files/tjxxH2KsBhJX2aBTAfCx.jpg)
Stree 2 OTT Release: When And Where To Watch: സ്ത്രീ 2 ഒടിടി റിലീസ് തീയതി
ആരാധകർ കാത്തിരുന്ന ഹൊറർ കോമഡി സിനിമ 'സ്ത്രീ 2' ഒടിടിയിലേക്ക്. രാജ്കുമാർ റാവുവും ശ്രദ്ധ കപൂറുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. ബോക്സോഫിസിൽ ചിത്രം വൻ കളക്ഷൻ നേടിയതിനുപിന്നാലെയാണ് ഒടിടിയിൽ എത്തുന്നത്.
Stree 2 OTT Release Date
വൻ തുകയ്ക്കാണ് ചിത്രം ഒടിടിക്ക് വിറ്റിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രം സെപ്റ്റംബറിലോ അല്ലെങ്കിൽ ഒക്ടോബറിലോ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് വിവരം. ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആഗോള തലത്തിൽ 500 ലധികം കോടി കളക്ഷൻ നേടിയിരുന്നു.
When Will Stree 2 Be Available On OTT
അമര്‍ കൗശിക് ആണ് സ്ത്രീ 2 സംവിധാനം ചെയ്തിരിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ സ്ത്രീ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. അപര്‍ശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. തമന്നയും അക്ഷയ് കുമാറും വരുണ്‍ ധവാനും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തിയിരുന്നു.
Read More
- സെപ്റ്റംബർ ഒടിടിയിൽ കാണാവുന്ന ഏറ്റവും പുതിയ ചിത്രങ്ങൾ
- അറയ്ക്കൽ മാധവനുണ്ണി വീണ്ടുമെത്തുന്നു; റി റിലീസിനൊരുങ്ങി വല്യേട്ടൻ
- പ്രതിഫലം കോടികൾ, ബജറ്റിൽ പകുതി വിജയ്ക്കെന്ന് 'ഗോട്ട്' നിർമ്മാതാവ്
- സൽവാറിൽ സുന്ദരിയായി മീനാക്ഷി, ലൈക് ചെയ്തു മഞ്ജു
- ആരോപണങ്ങൾക്ക് പുതിയ മാനം; രാധികയുടെയും സുപർണയുടെയും വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us