New Update
/indian-express-malayalam/media/media_files/0SkIRei8tseydwFqjyu1.jpg)
Crew teaser
കരീന കപൂർ ഖാൻ, തബു, കൃതി സനോൻ എന്നിവർ പ്രധാന കഥാപാത്രമാകുന്ന ക്രൂവിന്റെ ടീസർ എത്തി. ഈ ഹീസ്റ്റ് കോമഡിയിൽ എയർ ഹോസ്റ്റസ് വേഷം ധരിച്ച് ഒരു വിമാനത്തിലേക്ക് പ്രവേശിക്കുന്ന മൂവർസംഘത്തെയാണ് കാണുക. എന്നാൽ മൂവരും സാധാരണ എയർ ഹോസ്റ്റസുമാരല്ലെന്ന് പതിയെ വ്യക്തമാവും.
Advertisment
രാജേഷ് കൃഷ്ണൻ സംവിധാനം ചെയ്ത, ക്രൂ നിർമ്മിച്ചിരിക്കുന്നത് ഏക്താ കപൂറും റിയ കപൂറും ചേർന്നാണ്. ബാലാജി ടെലിഫിലിംസും അനിൽ കപൂർ ഫിലിം & കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്കും ചേർന്ന് ഒരുക്കുന്ന സിനിമ ഒരു ഫാമിലി എന്‍റര്‍ടെയ്‌നറാണ്. അനിൽ കപൂർ, ദിൽജിത് ദോസഞ്ച്, കപിൽ ശർമ്മ എന്നിവർ പ്രത്യേക വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. മാർച്ച് 29ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Read More Entertainment Stories Here
- പിതാവ് ക്രിസ്ത്യൻ, അമ്മ സിഖ്, ഭാര്യ ഹിന്ദു, സഹോദരൻ ഇസ്ലാം വിശ്വാസി, വീട്ടിലിങ്ങനെയാണ് കാര്യങ്ങൾ: വിക്രാന്ത് മാസി
- ആ സിനിമയില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിക്കേണ്ടിയിരുന്നത് ഞാൻ: നിഷ ജോസ് കെ.മാണി
- ആ മുടിയൊന്നു കെട്ടി ബണ്ണിട്ടാൽ പഴയ ശ്രീദേവി തന്നെ: വൈറലായി മരിയ റോയിയുടെ വീഡിയോ
- ഈ മൊഞ്ചുള്ള വീടാണോ പോറ്റിയുടെ ക്ഷയിച്ച മനയായി മാറിയത്?: അമ്പരപ്പിക്കും ഈ മേക്കോവർ
- രാവിലെ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു; നോക്കിയപ്പോ, ഫഹദ് ഫാസിൽ!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us