/indian-express-malayalam/media/media_files/jVqHAp6QlqzkscYEBTjV.jpg)
സിനിമ താരങ്ങളോട് സാമ്യമുള്ള ആളുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്ന മാനന്തവാടിയിൽ നിന്നുള്ള ഒരു വീഡിയോ കാണാം.
"രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു. നോക്കിയപ്പോ, ഫഹദ് ഫാസിൽ," എന്ന തലക്കെട്ടോടെയാണ് വീഡിയോ വൈറലാവുന്നത്. വയനാട് മാനന്തവാടിയിൽ നിന്നുള്ളതാണ് വീഡിയോ.
വിജേഷ് എന്നാണ് വീഡിയോയിൽ ഉള്ള ആളുടെ പേര്. കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയെ പോലെയുണ്ടെന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിയുടെ കമന്റ്. ഒരു ചിരിയോടെ ബൈക്ക് സ്റ്റാർട്ടാക്കി മടങ്ങുകയാണ് വീഡിയോയിലെ അപരൻ. സിദ്ദിഖ് അസീസിയ എന്ന സോഷ്യൽ മീഡിയ ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്.
"ആദ്യം കരുതിയത് ഫഹദിൻ്റെ ഏതോ സിനിമയിലെ സീൻ ആണെന്നാണ്," എന്നാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്ന കമന്റ്.
Read More Entertainment Stories Here
- അച്ഛന് പോയപ്പോൾ ഞാന്‍ ആലോചിച്ചു, അമ്മ ഇനി എന്ത് ചെയ്യും? അതിനുള്ള ഉത്തരമാണ് ഞങ്ങള്‍: വേദിയിൽ ശബ്ദമിടറി പൃഥ്വിരാജ്
- ശ്രീദേവിയോട് 'യെസ്' പറയിപ്പിക്കാൻ ബച്ചൻ ഇറക്കിയത് ഒരു ട്രക്ക് നിറയെ റോസാപൂക്കൾ
- ആ ചുംബന രംഗം ചിത്രീകരിക്കുമ്പോൾ കരിഷ്മയുടെ അമ്മ 3 ദിവസവും ലൊക്കേഷനിലുണ്ടായിരുന്നു: രാജാ ഹിന്ദുസ്ഥാനി സംവിധായകൻ പറയുന്നു
- എന്തെല്ലാം തരത്തിലുള്ള ചിരികളാ, ഇതൊക്കെ എങ്ങനെ സാധിക്കുന്നു; വൈറലായി വീഡിയോ
- മക്കളെ കാണാൻ അനുവദിക്കുന്നില്ല, മാനസികമായി പീഡിപ്പിക്കുന്നു: ഭാര്യയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകി നിതീഷ് ഭരദ്വാജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us