scorecardresearch

മലയാളത്തിന്റെ മമ്മൂട്ടി വരുന്നു; 'ഭ്രമയുഗം' ഇന്ന് മുതൽ: Bhramaguyam Movie Release Review Live Updates

ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ടി ഡി രാമകൃഷ്ണൻ: Bhramaguyam Movie Release Review Live Updates:

ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ടി ഡി രാമകൃഷ്ണൻ: Bhramaguyam Movie Release Review Live Updates:

author-image
Entertainment Desk
New Update
Bhramayugam Release and Review Live Updates

Bhramaguyam Movie Release Review Live Updates:

Bhramaguyam Mammootty Film Review Live-Updates: പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചു പറ്റിയ 'ഭൂതകാലത്തിനു' ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന 'ഭ്രമയുഗം' പ്രഖ്യാപനം മുതൽ തന്നെ ആളുകളെ ആകാംഷയുടെ കൊടുമുടി കയറ്റിയിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്ന ചിത്രം, ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം, ഒരു പീരീഡ് സ്വഭാവമുള്ള കഥ, ഉദ്വേഗം നിറച്ച് വന്ന പോസ്റ്റർ, ടീസർ, ട്രെയിലർ എന്നിങ്ങനെ... 'ഭ്രമയുഗം' കണ്ടോളാണ് വയ്യ എന്ന നിലയിലായിട്ടുണ്ട് സിനിമാ പ്രേമികൾ. അവരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് 'ഭ്രമയുഗം' ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള തിയേറ്ററുകളിൽ എത്തുകയാണ്.

Advertisment

Bhramaguyam Film Release Review Live Updates: ഭ്രമയുഗം

മമ്മൂട്ടിയ്ക്ക് ഒപ്പം അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠ ആചാരി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്ന 'ഭ്രമയുഗം' നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ്.  നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ആൻ മെഗാ മീഡിയ ആണ് കേരളത്തിൽ വിതരണം. ഛായാഗ്രഹണം ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ടി ഡി രാമകൃഷ്ണൻ, പി.ആർ. ഒ ശബരി

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തും.

Read More on Bhramayugam Movie Here

Advertisment

Review Mammootty live updates Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: