/indian-express-malayalam/media/media_files/2k1BFmjyQdxPj96qsn7F.jpg)
Aadujeevitham OTT: പ്രേക്ഷക മനസ്സിലും ബോക്സ് ഓഫീസിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആടുജീവിതം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഒടിടിയിൽ എത്തിയിരിക്കുകയാണ്.
മാർച്ച് 28ന് റിലിസായ ചിത്രം 160 കോടിയോളം രൂപ ആഗോള കളക്ഷനായി നേടിയിരുന്നു. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രത്തൽ, അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ്, കെ ആര് ​ഗോകുല്‍, താലിഖ് അല്‍ ബലൂഷി, റിക് അബി തുടങ്ങിയ താരങ്ങളും അഭിനയിച്ചു.
ആടുജീവിതം ഒടിടി: Aadujeevitham OTT Release Date
View this post on InstagramA post shared by Netflix india (@netflix_in)
നെറ്റ്ഫ്ലിക്സിലാണ് ആടുജീവിതം സട്രീം ചെയ്യുന്നത്. ജൂലൈ 19ന് ചിത്രം സ്ട്രീമിം​ഗ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാം.
Read More
- തങ്കമേ, എൻ ഉലകമായവളേ; നയൻതാരയ്ക്കു സ്നേഹചുംബനമേകി വിഘ്നേഷ്, ചിത്രങ്ങൾ
- അനന്ത് അംബാനിയും രാധിക മെർച്ചന്റും വിവാഹിതരായി, ആദ്യ ചിത്രങ്ങൾ പുറത്ത്
- അംബാനി കല്യാണം കൂടി നയൻതാരയും; വീഡിയോ
- നൂർ ജലീലയെ എനിക്ക് നേരത്തെയറിയാം, ഞങ്ങൾ പഴേ ഫ്രണ്ട്സാ: മമ്മൂട്ടി
- ആ പാട്ട് ഷൂട്ട് ചെയ്തത് നാലര വർഷം കൊണ്ട്: ഹിറ്റ് ഗാനത്തിനു പിന്നിലെ കഥ പറഞ്ഞ് ശിൽപ്പ ഷെട്ടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.