/indian-express-malayalam/media/media_files/hTsG3TtXKMLorUN3eHJA.jpg)
/indian-express-malayalam/media/media_files/nayanthara-vignesh-ambani-wedding-5.jpg)
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ ഇടക്കിടെ കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
/indian-express-malayalam/media/media_files/nayanthara-vignesh-ambani-wedding-4.jpg)
കഴിഞ്ഞ ദിവസം, ഏഷ്യയിലെ ഏറ്റവും വലിയ ധനികനും റിലയൻസ് ഇൻഡസ്ട്രീസ് മേധാവിയുമായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം കൂടാൻ നയൻ-വിഘ്നേഷ് ദമ്പതികൾ മുംബൈയിൽ എത്തിയിരുന്നു.
/indian-express-malayalam/media/media_files/nayanthara-vignesh-ambani-wedding-2.jpg)
ഗോൾഡൻ കളർ ടിഷ്യൂ സാരിയിൽ അതിസുന്ദരിയായാണ് നയൻതാര വിവാഹത്തിനെത്തിയത്. മനോഹരമായ സ്റ്റേറ്റ്മെന്റ് നെക്ലേസുകൾ നയൻതാരയുടെ ലുക്കിനു മാറ്റുകൂട്ടി
/indian-express-malayalam/media/media_files/nayanthara-vignesh-ambani-wedding-3.jpg)
വിഘ്നേഷിനൊപ്പമുള്ള അതിമനോഹരമായ ഏതാനും ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് നയൻതാര ഇപ്പോൾ
/indian-express-malayalam/media/media_files/nayanthara-vignesh-ambani-wedding.jpg)
പ്രിയപ്പെട്ടവളുടെ നെറുകയിൽ ചുംബിക്കുന്ന വിഘ്നേഷിന്റെ ചിത്രവും ആരാധകരുടെ ഇഷ്ടം കവരുകയാണ്.
/indian-express-malayalam/media/media_files/nayanthara-vignesh-ambani-wedding-1.jpg)
തമിഴകത്തു നിന്നും നയൻതാരയേയും വിഘ്നേഷ് ശിവനെയും കൂടാതെ സൂര്യ- ജ്യോതിക ദമ്പതികളും വിവാഹാഘോഷത്തിൽ പങ്കെടുത്തിരുന്നു. മലയാളത്തിൽ നിന്നും നടൻ പൃഥ്വിരാജും സുപ്രിയയും അംബാനി വിവാഹത്തിൽ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us