/indian-express-malayalam/media/media_files/zTYHi29Ivy1P5j7b07n6.jpg)
ചിത്രം: ഫേസ്ബുക്ക്
മലയാളത്തിലെ ഏറ്റവും ജനപ്രിയമായ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ആറാം സീസണിൽ എത്തിനിൽക്കുന്ന ബിഗ് ബോസിൽ മത്സരാർത്ഥികളായി എത്തിയ ഓരോരുത്തരും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഇന്ന് സുപരിചിതയാണ്.
ബിഗ് ബോസിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം കവർന്ന ഒരു പെൺകുട്ടിയുടെ പഴയ ചിത്രമാണിത്. ആളാരാണെന്നു മനസ്സിലായോ?
/indian-express-malayalam/media/media_files/zTYHi29Ivy1P5j7b07n6.jpg)
ബിഗ് ബോസ് ആറാം പതിപ്പിലെ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളിൽ ഒരാളായ ജാസ്മിൻ ജാഫറാണ് ചിത്രത്തിലുള്ളത്. ബിഗ് ബോസിൽ എത്തുന്നതിനു മുൻപേ സോഷ്യല്‍ മീഡിയയ്ക്ക് സുപരിചതയാണ് ജാസ്മിന്‍. ഫാഷന്‍, ബ്യൂട്ടിടിപ്പുകള്‍,വൈറല്‍ റീല്‍സുകള്‍ എന്നിവ പങ്കുവയക്കാറുള്ള വ്ലോഗർ കൂടിയാണ് ജാസ്മിൻ.
ബിഗ് ബോസിൽ എത്തിയ ശേഷം സഹമത്സരാർത്ഥി, ഗബ്രിയുമായി ലവ് ട്രാക്ക് പിന്തുടരുകയാണെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ കൂട്ടമായ വാഗ്വാദങ്ങളെയും ഒറ്റപ്പെടുത്തലുകളെയും ഒറ്റയ്ക്ക് നേരിടാൻ തുടങ്ങിയതോടെ നിരവധി ആരാധകരും ജാസ്മിന് ലഭിച്ചു.
Read More Stories Here
- അവളുടെ ആരോഗ്യമാണ് മറ്റെന്തിനേക്കാളും എനിക്ക് പ്രധാനം: പൂജയുടെ ആരോഗ്യസ്ഥിതി ഇതാണ്, അപ്ഡേറ്റുമായി കാമുകൻ
- ട്രിഗർ ഗെയിം കളിച്ച് ഒടുവിൽ നില തെറ്റിയ സിബിൻ, പിഴച്ചതെവിടെ?
- അർജുനെ കുരുക്കാൻ ജിന്റോയുടെ കുരുട്ടുബുദ്ധിയോ? തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്ന് പ്രേക്ഷകർ
- ഇനി നടക്കപ്പോറത് സിബിൻ-ജാസ്മിൻ വാർ, ഈ സീസൺ അറിയപ്പെടുക ജാസ്മിന്റെ പേരിൽ: ദിയ സന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us