scorecardresearch

Bigg Boss: കുപ്പിയിൽ വെള്ളം നിറയ്ക്കുന്ന ടാസ്കുമായി ഈ വഴി വന്നാലുണ്ടല്ലോ: ഇത്തവണ ലാലേട്ടന്റെ കൊട്ട് കമ്മറ്റിക്കാർക്കിട്ട്

Bigg Boss Malayalam Season 7 countdown promo : ബിഗ് ബോസ് മലയാളം ഏഴാം സീസൺ നാളെ എത്തുന്നു; ആവേശം പകർന്ന് പുതിയ പ്രമോ. കളി മാറ്റി പിടിക്കാൻ മോഹൻലാലും

Bigg Boss Malayalam Season 7 countdown promo : ബിഗ് ബോസ് മലയാളം ഏഴാം സീസൺ നാളെ എത്തുന്നു; ആവേശം പകർന്ന് പുതിയ പ്രമോ. കളി മാറ്റി പിടിക്കാൻ മോഹൻലാലും

author-image
Television Desk
New Update

Bigg Boss malayalam Season 7, watch Countdown Promo: ബിഗ് ബോസ് മലയാളം സീസൺ ഏഴിന് തിരശ്ശീല ഉയരാൻ ഇനി ഒരു നാൾ മാത്രം  ബാക്കി. 2025 ആഗസ്റ്റ് മൂന്ന് ഞായറാഴ്ചയാണ് ബിഗ് ബോസ് സീസൺ ഏഴിന്റെ ഗ്രാൻഡ് ലോഞ്ച്. 

Advertisment

Also Read: Bigg Boss: പെങ്ങളൂട്ടി പാസം കൊണ്ടുവന്നാൽ തൂക്കി വെളിയിലിടും; താക്കീതുമായി ലാലേട്ടൻ, വീഡിയോ

കൂടുതൽ ആവേശം പകർന്ന് കൗണ്ട് ഡൗൺ പ്രമോകളും എത്തികൊണ്ടിരിക്കുകയാണ്. പോയ സീസണുകളിലെ എല്ലാം പോരായ്മകൾ നികത്തിയാണ് പുതിയ സീസൺ വരുന്നത് എന്നാണ് പ്രൊമോ നൽകുന്ന സൂചനകൾ.

Also Read: Bigg Boss: ബിഗ് ബോസിൽ മത്സരിക്കാൻ ഇവർ 6 പേരുമുണ്ട്

പോയ സീസണുകളിലെ ചില പ്രവണതകളെയും മത്സരാർത്ഥികളെയുമൊക്കെ ട്രോളി കൊണ്ടാണ് കൗണ്ട് ഡൗൺ പ്രൊമോകൾ വരുന്നത്.  ബിഗ് ബോസ് വീട്ടിലെ ഗെയിമുകളും ഇനി വേറെ ലെവൽ ആയിരിക്കുമെന്നാണ് പുതിയ പ്രൊമോ സൂചിപ്പിക്കുന്നത്. 

Advertisment

Also Read: Bigg Boss: ഇത്തവണ ബിഗ് ബോസ് വേറെ ലെവൽ, എത്തുന്നത് അടിമുടി മാറ്റങ്ങളോടെ

ആരൊക്കെയാണ് ഈ സീസണിലെ മത്സരാർത്ഥികൾ എന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 

Also Read: പ്രാർത്ഥന ചൊല്ലുമ്പോൾ കൈ ഇങ്ങനെ പിടിക്കെടാ; വൈറലായി പേളിയുടെ വീഡിയോ

Bigg Boss Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: