scorecardresearch

മനസ്സിൽ പ്രണയം കേറിയപ്പോൾ നീ ചെറുപ്പമായി; അനീഷിനോട് ഷാനവാസ്, Bigg Boss Malayalam Season 7

Bigg Boss Malayalam Season 7: അനീഷിന് അനുമോളോട് ഒരു ക്രഷ് ഉണ്ടെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. വളരെ റൊമാന്റിക്കായും ചിരിയോടെയും ഇടപ്പെടുന്ന അനീഷിനെയാണ് ഇപ്പോൾ കാണാനാവുക

Bigg Boss Malayalam Season 7: അനീഷിന് അനുമോളോട് ഒരു ക്രഷ് ഉണ്ടെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. വളരെ റൊമാന്റിക്കായും ചിരിയോടെയും ഇടപ്പെടുന്ന അനീഷിനെയാണ് ഇപ്പോൾ കാണാനാവുക

author-image
Television Desk
New Update
Bigg Boss Malayalam Season 7 Aneesh Anumol

Bigg Boss malayalam Season 7: ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് അവസാനിക്കാൻ ഇനി കഷ്ടിച്ച് രണ്ടാഴ്ച മാത്രം ബാക്കി. അതിനിടയിൽ അനുമോൾ- അനീഷ് കോമ്പോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അനീഷിന് അനുമോളോട് ഒരു ക്രഷ് ഉണ്ടെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ഹൗസ്മേറ്റ്സും ഈ വിഷയത്തിൽ അനീഷിനെയും അനുമോളേയും കളിയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം, മോഹൻലാലും വാരാന്ത്യ എപ്പിസോഡിൽ ഇവരുടെ കോമ്പോയെ കുറിച്ച് എടുത്തുപറഞ്ഞിരുന്നു.

Advertisment

Also Read: ആർക്കാണ് പി ആറിന്റെ കാര്യത്തിൽ അനുമോളെ പേടിയില്ലാത്തത്?: ആര്യൻ, Bigg Boss Malayalam 7

ബിഗ് ബോസ് ഹൗസിൽ അനീഷിനിത് അനുരാഗത്തിൻ്റെ ദിനങ്ങൾ ആണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. വളരെ റൊമാന്റിക്കായും ചിരിയോടെയും ഇടപ്പെടുന്ന അനീഷിനെയാണ് ഇപ്പോൾ കാണാനാവുക. കിച്ചൺ ഡ്യൂട്ടിക്കിടെ അനുമോളും അനീഷും തമ്മിലുള്ള സംഭാഷണത്തിലും പ്രണയം നിഴലിക്കുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

Also Read:  സാമാന്യബുദ്ധിയുള്ള ഒരുത്തനുമില്ലേ ഇത്തവണ മത്സരാർത്ഥി ആയി? ദയനീയമെന്ന് പ്രേക്ഷകർ ; Bigg Boss Malayalam Season 7

Advertisment

“മനസ്സിൽ പ്രണയം കയറിയപ്പോൾ നീ ചെറുപ്പമായെടാ” എന്ന് ഷാനവാസ് അനീഷിനോടു പറയുന്നതും വീഡിയോയിൽ കേൾക്കാം. 

Also Read: അനീഷേട്ടാ കാട്ടുപോത്ത്, വിട്ട് പിടിക്ക്! "നിനക്ക് തോന്നും പോലെ നാട്ടുകാരെ പൊട്ടനാക്കാൻ നോക്കല്ലേ പറ്റൂല"; Bigg Boss Malayalam Season 7

ബിഗ് ബോസ് വീട്ടിലെ ഈ ക്രഷ് കാര്യമാവുമോ അതോ ഷോ മുന്നോട്ടുപോവാനായി ഇരുവരും നൽകുന്ന ഫ്രഷ് കണ്ടന്റാണോ എന്നൊക്കെ വരും ദിവസങ്ങളിൽ അറിയാം. 

Also Read: ഷാനവാസ് തിരിച്ചെത്തി; അക്ബറിനെ ആക്രമിച്ച് തുടക്കം; Bigg Boss Malayalam Season

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: