/indian-express-malayalam/media/media_files/2024/12/02/e90xDLFuEcMY2qiMXwZj.jpg)
Jio prepaid recharge plans list
Jio Prepaid Recharge Plans: രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. 37 ദശലക്ഷത്തിലധികം സജീവ 4G, 5G വരിക്കാർ കമ്പനിക്കുണ്ട്. ജിയോ ഉൾപ്പെടെ രാജ്യത്തെ മിക്ക സേവന ദാതാക്കളും അടുത്തിടെ താരിഫ് വർധിപ്പിച്ചിരുന്നു. എന്നാൽ മറ്റു ഇന്ത്യൻ കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ മികച്ച ഓഫറുകൾ കുറഞ്ഞ വിലയിൽ ജിയോയിൽ ലഭ്യമാണ്.
അൺലിമിറ്റഡ് സേവനങ്ങളും, ഒടിടി സബ്സ്ക്രിപ്ഷനുകളും ഉൾപ്പെടെ നിരവധി മികച്ച പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. സ്പെഷ്യൽ പ്ലാനുകളിലൂടെ അധിക ചിലവില്ലാതെ അൺലിമിറ്റഡ് ഹൈ-സ്പീഡ് 5G നെറ്റ്‌വർക്കും ജിയോ വാഗ്ദാനം ചെയ്യുന്നു.
ഇപ്പോഴിതാ 2025ലേക്ക്, ഒരുകൂട്ടം മികച്ച പ്ലാനുകളാണ് കമ്പനി വരിക്കാർക്കായി ഒരുക്കിയിരിക്കുന്നത്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ വാർഷിക- പ്രതിമാസ റീചാർജ് പ്ലാനുകൾ, അൺലിമിറ്റഡ് 5G, ഒടിടി സബ്സ്ക്രിപ്ഷൻ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളോടെ നാൽപതിലധികം പ്ലാനുകൾ ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.