/indian-express-malayalam/media/media_files/Qm3gVaHZUGrSYrTBtJSf.jpg)
ചിത്രം: എക്സ്
മെൽബണിൽ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റോടെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ ഈ കലണ്ടർ വർഷത്തെ മത്സരങ്ങൾ അവസാനിച്ചു. ടെസ്റ്റിൽ നിരാശപ്പെടുത്തിയെങ്കിലും, ലോകകപ്പ് ഉൾപ്പെടെ ടി20യിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്.
26 ടി20 മത്സരങ്ങളിൽ 22 വിജയമെന്ന റെക്കോർഡോടെയാണ് ഇന്ത്യ ഈ വർഷം അവസാനിപ്പിക്കുന്നത്. അതേസമയം ഈ വർഷം കളിച്ച മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യക്ക് വിജയമില്ല. 15 ടെസ്റ്റ് മത്സരങ്ങളിൽ എട്ടു വിജയങ്ങളും ആറു തോൽവികളും ഒരു സമനിലയും ഇന്ത്യ നേടി.
ഓസ്ട്രേലിക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യൻ ടീം 2025 ആരംഭിക്കുന്നത്. ജനുവരി 3ന് സിഡ്നിയിലാണ് മത്സരം. ഐസിസി, എസിസി ടൂർണമെൻ്റുകൾക്ക് പുറമേ 18 ടി20കളും 9 ടെസ്റ്റുകളും 12 ഏകദിനങ്ങളും 2025ൽ ഇന്ത്യ കളിക്കും.
Read More
- പുതുവത്സര സമ്മാനവുമായി ചുണക്കുട്ടന്മാർ നാളെ വരുമോ?'സന്തോഷ കിരീട'ത്തിനായി കാത്ത് കേരളം
- വിരമിക്കൽ തീയതി തീരുമാനിച്ച് രോഹിത്; ഒരു നിബന്ധന
- 'കിങ് മരിച്ചു'; കോഹ്ലിയെ അധിക്ഷേപിച്ച് ഓസീസ് താരം
- പന്തിനെ വീഴ്ത്തിയ തന്ത്രം; ഹെഡ്ഡിന്റെ സെലിബ്രേഷന് പിന്നിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us