scorecardresearch

ബംഗ്ലാ കടുവകളെ മറികടന്ന് അഫ്ഗാനിസ്ഥാൻ സൂപ്പർ 4ൽ എത്തുമോ? വഴികൾ ഇങ്ങന

Asia Cup: ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് നാല് പോയിന്റ് വീതമാണുള്ളത്. എന്നാൽ ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും കളിച്ച് കഴിഞ്ഞു

Asia Cup: ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് നാല് പോയിന്റ് വീതമാണുള്ളത്. എന്നാൽ ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും കളിച്ച് കഴിഞ്ഞു

author-image
Sports Desk
New Update
India Vs Pakistan Asia Cup Match Sanjay Manjrekar Reaction

Source: Indian Cricket Team, Salman Agha-Instagram

ഏഷ്യാ കപ്പിൽ മറ്റ് ടീമുകൾക്ക് ഒരു തരത്തിലുള്ള വെല്ലുവിളിയും ഇന്ത്യക്ക് എതിരെ ഉയർത്താനായിട്ടില്ല. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ സൂപ്പർ ഫോർ ഉറപ്പിച്ചു. ഗ്രൂപ്പ് എയിൽ പാക്കിസ്ഥാനും യുഎഇയുമാണ് സൂപ്പർ ഫോർ ലക്ഷ്യമിടുന്നത്. ഇന്ന് യുഎഇയെ തോൽപ്പിച്ചാൽ പാക്കിസ്ഥാൻ സൂപ്പർ ഫോറിലെത്തും. എന്നാൽ ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും സൂപ്പർ 4 ഉറപ്പിക്കാൻ കുറച്ച് വിയർക്കുന്നുണ്ട്. 

Advertisment

ബംഗ്ലാദേശിന് എതിരെ ചൊവ്വാഴ്ച 155 റൺസ് ചെയ്സ് ചെയ്ത അഫ്ഗാനിസ്ഥാൻ എട്ട് റൺസിനാണ് തോൽവി സമ്മതിച്ചത്. ഇവിടെ അഫ്ഗാനിസ്ഥാൻ ജയിച്ചിരുന്നെങ്കിൽ ബംഗ്ലാ കടുവകൾക്ക് വലിയ തിരിച്ചടിയാവുമായിരുന്നു. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകൾക്ക് നാല് പോയിന്റ് വീതമാണുള്ളത്. എന്നാബംഗ്ലാദേശ്ഗ്രൂപ്പ്ഘട്ടത്തിലെമൂന്ന്മത്സരങ്ങളുംകളിച്ച്കഴിഞ്ഞു.

Also Read: ഒരു മത്സരത്തിന് 4.5 കോടി രൂപ; ഇന്ത്യൻ ജഴ്സിയിൽ ഇനി അപ്പോളോ ടയേഴ്സിന്റെ ലോഗോ

നാളെശ്രീലങ്കക്കെതിരായമത്സരത്തിഅഫ്ഗാനിസ്ഥാശ്രീലങ്കയെതോൽപ്പിച്ചാഅഫ്ഗാനിസ്ഥാന്സൂപ്പഫോറിലേക്ക്എത്താനാവും. ഏഷ്യാ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഹോങ്കോങ്ങിനെ അഫ്ഗാനിസ്ഥാൻ 94 റൺസിന് തോൽപ്പിച്ചിരുന്നു. ബംഗ്ലാദേശിന് എതിരെ നേരിയ വ്യത്യാസത്തിലാണ് റാഷിദ് ഖാനും സംഘവും തോറ്റത്. അതുകൊണ്ട് തന്നെ ശ്രീലങ്കയ്ക്ക് അഫ്ഗാനിസ്ഥാനെ നിസാരമായി കരുതാനാവില്ല.

Advertisment

Also Read: ഡഗൗട്ടിൽ നോക്കുകുത്തിയായി ഇരുത്താനാണോ പ്ലേയിങ് 11ൽ ഇടം? സഞ്ജുവിനായി മുറവിളി

കാരണംശ്രീലങ്കയെഅഫ്ഗാനിസ്ഥാതോൽപ്പിച്ചാൽ ഈ മൂന്ന്ടീമുകളുടേയുംപോയിന്റ്നാലിലേക്ക്എത്തും. എന്നാബംഗ്ലാദേശിനേക്കാമികച്ചറൺറേറ്റ്ഉള്ളത്അഫ്ഗാനിസ്ഥാനാണ്. അതിനാശ്രീലങ്കയെഅഫ്ഗാനിസ്ഥാതോൽപ്പിച്ചാഅഫ്ഗാനിസ്ഥാന്ശ്രീലങ്കയ്ക്കൊപ്പംസൂപ്പഫോറിലേക്ക്എത്താനാവും

Also Read: ബുമ്രക്കെതിരെ ഒരു സിക്സ്; പാക്കിസ്ഥാന് വേണ്ടിവന്നത് 400 ബോളുകൾ

ഏഷ്യാകപ്പിലെഇനിയുള്ളഗ്രൂപ്പ്മത്സരങ്ങ

സെപ്തംബർ 17, 2025: യുഎഇ-പാക്കിസ്ഥാ

സെപ്തംബർ 18, 2025: ശ്രീലങ്ക- അഫ്ഗാനിസഥാ

സെപ്തംബർ 19, 2025: ഇന്ത്യ-ഒമാ

Read More: ഐപിഎൽ ടീമുകൾക്ക് മുൻപിൽ പോലും പാക്കിസ്ഥാൻ വിറയ്ക്കും; പരിഹാസവുമായി ഇർഫാൻ പഠാൻ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: