/indian-express-malayalam/media/media_files/X9RoSdowDfTIEmf6blBv.jpg)
കീർത്തി സുരേഷ്
തെന്നിന്ത്യൻ​ സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് കീർത്തി സുരേഷ്. അഭിനയത്തിൽ മാത്രമല്ല ഫാഷൻ​ സെൻസിൻ്റെ കാര്യത്തിലും കീർത്തി ഒരു പടി മുന്നിലാണ്. സോഷ്യൽ മീഡിയയിലൂടെ അത്തരം ചിത്രങ്ങൾ പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടയ്ക്ക് ഒരു വിവാഹത്തിൽ പങ്കെടുത്ത കീർത്തിയുടെ സാരിയിലുള്ള ചിത്രങ്ങളാണ് ആരാധകരെ ആകർഷിച്ചിരിക്കുന്നത്. മനോഹരമായ പേസ്റ്റൽ ഷെയ്ഡിലുള്ള സിൽക്ക് സാരിയാണ് കീർത്തി ചിത്രത്തിൽ ധരിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/keerthy-suresh-actress-1.jpg)
'ദി മെയ്ഡ്ഡ് ഓഫ് ഓണർ' എന്ന ക്യപ്ഷനോടെ കീർത്തിതന്നെയാണ് ചിത്രങ്ങൾ തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/keerthy-suresh-actress-2.jpg)
ഒണിയൺ പിങ്ക് കളറിലുള്ള ലൈറ്റ് വെയ്റ്റ് സിൽക്ക് സാരിയാണിത്.
/indian-express-malayalam/media/media_files/keerthy-suresh-actress-3.jpg)
ട്രഡീഷണൽ, മോഡേൺ എന്നീ ലുക്കുകൾ ഇടകലർത്തിയാണ് സ്ററൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/keerthy-suresh-actress-4.jpg)
ഗോൾഡൻ കളറിലുള്ള സ്റ്റോൺ വർക്കുകളോടുകൂടിയ കമ്മലും, നെക്ലസും അണിഞ്ഞിരിക്കുന്നു.
/indian-express-malayalam/media/media_files/keerthy-suresh-actress-5.jpg)
മിഡിൽ പാർട്ടീഷനേടു കൂടിയ മുടിയ പിറകിലേയ്ക്ക് ഒതുക്കി ബൺ രീതിയിൽ സ്റ്റൈൽ ചെയ്തിരിക്കുന്നു.
/indian-express-malayalam/media/media_files/keerthy-suresh-actress-6.jpg)
ക്ലാസിക് ബ്രൈഡ്സിനു മാതൃകയാക്കാൻ പറ്റിയ ഒരു സിംപിൾ ലുക്ക് ഈ​ചിത്രങ്ങളിൽ വ്യക്തമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us