/indian-express-malayalam/media/media_files/Ox8zE6cuhwGxn8DUTkqL.jpg)
ഹൻസിക മോട്വാനി
/indian-express-malayalam/media/media_files/hansika-motwani-actress-1.jpg)
തമിഴ്, തെലുങ്ക് സിനിമകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഹൻസിക മോട്വാനി.
/indian-express-malayalam/media/media_files/hansika-motwani-actress-2.jpg)
ചെറുപ്പത്തിൽ തന്നെ ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് ഇടം പിടിച്ച് ഹൻസിക പിന്നീട് ഹിന്ദിയിലും തെലുങ്കിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു
/indian-express-malayalam/media/media_files/hansika-motwani-actress-3.jpg)
അഭിനയ രംഗത്തു മാത്രമല്ല ഫാഷനിലും തൻ്റെ കഴിവ് പ്രകടിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല താരം.
/indian-express-malayalam/media/media_files/hansika-motwani-actress-4.jpg)
ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഹൻസികയുടെ സാരിയിലുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
/indian-express-malayalam/media/media_files/hansika-motwani-actress-5.jpg)
അധികവും മോഡേൺ ലുക്ക് തിരഞ്ഞെടുക്കുന്ന ഹൻസികയുടെ ഈ ലുക്ക് മോഡേണും ട്രെഡീഷണലും ചേർന്നതാണ്.
/indian-express-malayalam/media/media_files/hansika-motwani-actress-6.jpg)
സെലിബ്രറ്റി ഫാഷൻ സ്റ്റോറായ റിംപിൾ ആൻഡ് ഹർപ്രീതിൻ്റെ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന സാരിയാണിത്.
/indian-express-malayalam/media/media_files/hansika-motwani-actress-7.jpg)
ഇളം നീല കളറിലുള്ള കട്ടി കുറഞ്ഞ ടുള്ളെ സീക്വൻ സാരിയാണിത്.
/indian-express-malayalam/media/media_files/hansika-motwani-actress-8.jpg)
ക്രിസ്റ്റലും സീക്വൻസും കൊണ്ടുള്ള ഹെവി വർക്കുകളാണ് സാരിയിലും ബ്ലൗസിലും കാണുന്നത്.
/indian-express-malayalam/media/media_files/hansika-motwani-actress-9.jpg)
വളരെയധികം പ്രത്യേകതകളുള്ളതാണ് സാരിയിലെ ഓരോ വർക്കുകളും.
/indian-express-malayalam/media/media_files/hansika-motwani-actress-10.jpg)
18-ാം നൂറ്റാണ്ടിലെ പിയെട്ര ഡ്യൂർ ടേബിൾ ടേപ്പുകളിൽ നിന്നും അക്കാലത്തെ ആഭരണങ്ങളിൽ നിന്നും ശേഖരിച്ച ചില കലാസൃഷ്ടികളുടെ മാതൃകയാണ് സാരിയിലെ സീക്വൻസ് ക്രിസ്റ്റൽ വർക്കുകളായി കൊടുത്തിരിക്കുന്നത്. എഡ്വാർഡിയൻ ലെയ്സിൻ്റെ ലഭ്യമായ അംശങ്ങളിൽ നിന്നും മറ്റും പ്രചോദനം ഉൾക്കൊണ്ടാണ് സാരിയുടെ മാച്ചിങ് ബ്ലൗസിൽ ഹാൻഡ് എംബ്രോയിഡറി ചെയ്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us