New Update
/indian-express-malayalam/media/media_files/e43Owfr99XUY7UrVtMyq.jpg)
മാളവിക മോഹനൻ
/indian-express-malayalam/media/media_files/malavika-mohanan-actress-1.jpg)
1/7
ദുൽഖർ സൽമാൻ്റെ പട്ടം പോലെ എന്ന സിനിമയിലെ മാളവിക മോഹനനെ മറന്നിട്ടുണ്ടാകില്ല
/indian-express-malayalam/media/media_files/malavika-mohanan-actress-2.jpg)
2/7
മലയാളത്തിലും, കന്നഡയിലും, ഹിന്ദിയിലുമായി മികച്ച കഥാപാത്രങ്ങളെയാണ് താരം പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/malavika-mohanan-actress-3.jpg)
3/7
അഭിനയരംഗത്തും ഫാഷൻ രംഗത്തും തിളങ്ങി നിൽക്കുന്ന മാളവിക തൻ്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾക്ക് ധാരാളം ലൈക്കും കമൻ്റുമാണ് ലഭിച്ചിരിക്കുന്നത്.
Advertisment
/indian-express-malayalam/media/media_files/malavika-mohanan-actress-4.jpg)
4/7
ഐവറി കളറിലുള്ള ആമേൻ സ്റ്റൈലിൻ്റെ ലെയ്സ് ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്.
/indian-express-malayalam/media/media_files/malavika-mohanan-actress-5.jpg)
5/7
ധാരാളം മിറർ വർക്കുകളും ബീഡ് വർക്കുകളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഷിമ്മറിങ്ങ് ഗൗണാണിത്.
/indian-express-malayalam/media/media_files/malavika-mohanan-actress-6.jpg)
6/7
ഫുൾ സ്ളീവുള്ള ബാക്ക് ലെസ് ഔട്ട് ഫിറ്റിലുള്ള മാളവികയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത് സെലിബ്രറ്റി ഫാഷൻ സ്റ്റൈലിസ്റ്റായ പ്രണിത ഷെട്ടിയാണ്.
Advertisment
/indian-express-malayalam/media/media_files/malavika-mohanan-actress-7.jpg)
7/7
ഫുൾ സ്ളീവുള്ള ബാക്ക് ലെസ് ഔട്ട് ഫിറ്റിലുള്ള മാളവികയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത് സെലിബ്രറ്റി ഫാഷൻ സ്റ്റൈലിസ്റ്റായ പ്രണിത ഷെട്ടിയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us