scorecardresearch

Happy Teacher's Day 2025: അറിവിൻ്റെ വെളിച്ചമായ അധ്യാപകർക്ക് ആശംസകൾ നേരാം

Teachers' Day 2025 Wishes and Quotes in malyalam: രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് ഇന്ത്യ അധ്യാപകദിനമായി കൊണ്ടാടുന്നത്.

Teachers' Day 2025 Wishes and Quotes in malyalam: രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് ഇന്ത്യ അധ്യാപകദിനമായി കൊണ്ടാടുന്നത്.

author-image
Lifestyle Desk
New Update
Teacher's Day 2025  FI (3)

Teacher's Day 2025 Best Wishes and Status: അധ്യാപക ദിനം 2025

Teacher's Day 2025 Best Wishes and Greetings: സെപ്റ്റംബർ 5 ന് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുകയാണ്.  അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്നു തന്ന് വിദ്യാർത്ഥികളിൽ നിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. 

Also Read: അധ്യാപക ദിനം, തീയതി പ്രാധാന്യം ചരിത്രം; അറിയേണ്ടതെല്ലാം

Advertisment
Teacher's Day 2025 1
Teacher's Day 2025 Best Wishes and Status: അധ്യാപക ദിനം 2025

ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിനും ആശംസകള്‍ കൈമാറുന്നതിനും ഒരു ദിനം.

Also Read:കാരൂരിന്റെ മകളും എഴുത്തുകാരിയുമായ ബി സരസ്വതിയെ കുറിച്ച്...

Teacher's Day 2025 2
Teacher's Day 2025 Best Wishes and Status: അധ്യാപക ദിനം 2025
Advertisment

ഈ ദിനത്തിൽ നമുക്കോർക്കാം നമ്മുടെ അധ്യാപകരെ. വിദ്യ പകർന്നു തന്നവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. എസ്എംഎസ്സിലൂടെയോ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മെസേജുകളിലൂടെയോ ആശംസ കാർഡുകളിലൂടെയോ അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം.

Also Read:പതിനഞ്ചിൽ നിന്നും ജീവിതത്തിലേയ്ക്ക് പാലം പണിതൊരാൾ

Teacher's Day 2025 3
Teacher's Day 2025 Best Wishes and Status: അധ്യാപക ദിനം 2025

രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി, ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചാണ് ഇന്ത്യ അധ്യാപകദിനമായി കൊണ്ടാടുന്നത്. 

Also Read:സ്കറിയാവഴികൾ

Teacher's Day 2025 4
Teacher's Day 2025 Best Wishes and Status: അധ്യാപക ദിനം 2025

ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്തിയെട്ടിലാണ് സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍ ജനിച്ചത്‌. പണ്ഡിതനും തത്വജ്ഞാനിയും ഭാരതരത്ന ജേതാവുമായ അദ്ദേഹം ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി, സ്വതന്ത്രാനന്തര ഇന്ത്യയുടെ രണ്ടാമത്തെ രാഷ്‌ട്രപതി എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചു.

Also Read: പവിത്രമായ ഒരു ബാലപാഠം

Teacher's Day 2025 5
Teacher's Day 2025 Best Wishes and Status: അധ്യാപക ദിനം 2025

വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്.

Read More: പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ കൈമാറാം

Teachers Day Teacher

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: