scorecardresearch

Happy Teachers' Day 2024: Wishes, greetings, messages, status, images: അധ്യാപക ദിനാശംസകൾ കൈമാറാം

Happy Teachers' Day 2024: Wishes, greetings, messages, status, images, Image: ഇന്ത്യയിൽ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്

Happy Teachers' Day 2024: Wishes, greetings, messages, status, images, Image: ഇന്ത്യയിൽ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്

author-image
Lifestyle Desk
New Update
Teachers Day | Happy Teachers Day | teachers day wishes | Teachers Day 2023| അധ്യാപകദിനം | teachers day quotes

Happy Teachers' Day 2024: Wishes, greetings, messages, status, images: അധ്യാപക ദിന ആശംസകൾ

Happy Teachers' Day 2024: ജീവിതത്തിൽ ഉയരങ്ങളിലെത്താൻ കൈകൾ തന്ന അധ്യാപകരെ ഓർക്കുന്നതിന് ഒരു ദിനം. അവരുടെ ജീവിതത്തിലെ മൂല്യങ്ങൾ പകർന്നുതന്ന് വിദ്യാർത്ഥികളിൽനിന്നും നമ്മെ ഓരോരുത്തരെയും സമൂഹത്തിൽ ഉത്തരവാദിത്വമുളള പൗരന്മാരാക്കി മാറ്റിയ അധ്യാപകർക്ക് മാത്രമായി ഒരു ദിനം. സെപ്റ്റംബർ 5 ന് രാജ്യമെങ്ങും അധ്യാപകദിനമായി ആചരിക്കുകയാണ്.

Teachers' Day 2024 Messages

Advertisment

ഇന്ത്യയിൽ ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. ഈ ദിവസം സ്കൂളുകളിലും കോളേജുകളിലും അധ്യാപകരെ ആദരിക്കുന്നതിന് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. കരയുമ്പോൾ ആശ്വസിപ്പിച്ച അധ്യാപകരെയും തളരുമ്പോൾ കരുത്ത് പകർന്ന് കൂടെനിന്ന അധ്യാപകരെയും വീണ്ടും കാണാനും അവർക്കൊപ്പം നിമിഷങ്ങൾ പങ്കിടാനും കൊതിക്കാത്തവരുണ്ടാകില്ല. അങ്ങനെയുളളവർക്ക് വേണ്ടിയുളളതാണ് അധ്യാപകദിനം. 

Teachers' Day 2024 Greetings

വിദ്യ പകർന്നുതന്നവരെ നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും നല്ലൊരു സന്ദേശത്തിലൂടെ നമുക്ക് അവരെ ഓർക്കാം. എസ്എംഎസ്സിലൂടെയോ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് മെസേജുകളിലൂടെയോ ആശംസ കാർഡുകളിലൂടെയോ അവർക്ക് ഈ ദിനം നമുക്ക് സമ്മാനിക്കാം.

Teachers' Day 2024 Wishes

teachers day, teacher, ie malayalam

Advertisment

Happy teachers day 2020: ജീവിതത്തിന് വെളിച്ചം പകർന്ന അധ്യാപകരെ ഓർത്ത് താരങ്ങളും സംവിധായകരും

Teachers Day, Happy Teachers Day, Teachers Day 2020, teachers day quotes, teachers day card, teachers day speech, when is teachers day, sarvepalli radhakrishnan, speech on teachers day, teacher day, teachers day drawing, teachers day song, poem on teachers day in english, dr sarvepalli radhakrishnan, when is teachers day 2020, teachers day greeting card, teachers day wishes, teacher day quotes, teachers day gift, Teachers Day Importance, Teachers Day Significance, why Teachers Day celebrated, 5 September, Teachers Day Date, Teachers Day India, അധ്യാപകദിനം

teachers day 2019, teachers day wishes, അധ്യാപക ദിനം, അധ്യാപക ദിനം പ്രസംഗം, അധ്യാപക ദിനം കവിത, അധ്യാപക ദിനം ക്വിസ്, അധ്യാപക ദിനം പ്രബന്ധം, അധ്യാപക ദിനം ആശംസകള്‍, അധ്യാപക ദിനം quotes, അധ്യാപക ദിനം വിക്കിപീഡിയ, അധ്യാപക ദിനം ഉപന്യാസം, Teachers Day, അധ്യാപകദിനം, അധ്യാപക ദിനം, teachers day, teachers day history, teachers day significance, happy teachers day quotes, happy teachers day wishes, happy teachers day messages,happy teachers day images, teachers day status, teachers day images for whatsapp, teachers day image hd, best teachers day wishes

Read More

Teachers Day

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: