/indian-express-malayalam/media/media_files/L0n4iBc0GxXQNQjDL1qs.jpg)
സാറ ടെൻഡുൽക്കർ
അനന്ത് അംബാനി-രാധിക മെർച്ചന്റിന്റെ വിവാഹ റിസപ്ഷനിൽ രാഷ്ട്രീയ, സിനിമാ, കായിക രംഗത്തെ പല പ്രമുഖരും പങ്കെടുക്കാൻ എത്തിയിരുന്നു. ഇക്കൂട്ടത്തിൽ സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറയുമുണ്ട്. അതിമനോഹരമായ ലെഹങ്ക സെറ്റിലാണ് സാറ എത്തിയത്.
/indian-express-malayalam/media/media_files/09UNzWdKi0dZypxiMAPP.jpg)
ഡിസൈനർ അർപിത മേത്തയുടെ കളക്ഷനിൽനിന്നുള്ള പിങ്ക് ആൻഡ് ഗോൾഡ് മിറർവർക്ക് ലെഹങ്കയായിരുന്നു സാറ റിസപ്ഷനായി തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/Nf2FU5tyfXoqY171bDYY.jpg)
മഹൽ മിറർവർക്കുകളായിരുന്നു ലെഹങ്കയിലെ ആകർഷണം. ലെഹങ്കയ്ക്കൊപ്പം സ്ലീവ്‌ലെസ് ബ്ലൗസാണ് സാറ ധരിച്ചത്. ഇതിലും എംബ്രോയിഡറി വർക്കുകളുണ്ടായിരുന്നു.
/indian-express-malayalam/media/media_files/uJMYjUAabh2XMLdyDdaq.jpg)
ലെഹങ്കയ്ക്ക് ഇണങ്ങുന്ന വലിയൊരു ചോക്കറും സാറ അണിഞ്ഞിരുന്നു. വലിയ കമ്മലും വളകളും മോതിരവും നെറ്റിച്ചുട്ടിയും അടങ്ങുന്നതായിരുന്നു സാറയുടെ ആക്സസറീസ്.
/indian-express-malayalam/media/media_files/O6ECDwJklmKGFaLAbjV2.jpg)
മോഡേൺ ബ്ലൗസും ട്രെഡീഷണൽ സ്കർട്ടും ദുപ്പട്ടയും ചേർന്ന ഈ ഔട്ട്ഫിറ്റിൽ സാറ ഒരു രാജകുമാരിയെപ്പോലെയുണ്ടെന്നാണ് ആരാധക കമന്റുകൾ.
Read More
- നിത അംബാനിയുടെ പീച്ച് സിൽക്ക് ഗാഗ്രയുടെ പ്രത്യേകതകൾ ഏറെ
- ലോകം ഉറ്റു നോക്കിയ വധു; രാജകീയ പ്രൗഢിയിൽ രാധിക മെർച്ചൻ്റ്
- അനന്തിന്റെ വിവാഹത്തിന് ഇഷ ധരിച്ചത് അപൂർവമായ ഡയമണ്ട് നെക്ലേസ്, ഒരുക്കാനെടുത്തത് 4000 മണിക്കൂറുകൾ
- മന്ത്രങ്ങൾ തുന്നിച്ചേർത്ത ലെഹങ്കയണിഞ്ഞ് ഇഷ അംബാനി
- ആഡംബര വിവാഹത്തിന്റെ ചെലവ് 2500 കോടി, അതിഥികൾക്കായി പ്രവൈറ്റ് ജെറ്റുകൾ
- നെയ്തെടുത്ത് 6 മാസം കൊണ്ട്, നിത അംബാനിയുടെ രംഗത് ബനാറസി സാരിക്ക് പ്രത്യേകതകളേറെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us