/indian-express-malayalam/media/media_files/M6BdVSo3VyOKOBnGYSFr.jpg)
ആലിയ ഭട്ട്
ബോളിവുഡ് സെലിബ്രിറ്റികൾ ഡെനിം ഔട്ട്ഫിറ്റുകൾ ഏറെ ഇഷ്ടപ്പെടുന്നവരാണ്. കാഷ്വൽ ഔട്ടിങ്ങിനോ അല്ലെങ്കിൽ പ്രൊമോഷൻ പരിപാടികൾക്കോ ഡെനിം ഔട്ട്ഫിറ്റുകളിൽ താരങ്ങൾ എത്താറുണ്ട്. ആലിയ ഭട്ടിനെയും അക്കൂട്ടത്തിൽ മാറ്റിനിർത്താനാവില്ല.
/indian-express-malayalam/media/media_files/lU3yCiWQyF3zPFCqQv1D.jpg)
ഡെനിം ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. അലൈയ ബ്രാൻഡിന്റെ കളക്ഷനിൽനിന്നുള്ള ഡെനിം വസ്ത്രമാണ് ആലിയ തിരഞ്ഞെടുത്തത്.
/indian-express-malayalam/media/media_files/qxi0uGPdxw6HYaZYAhw7.jpg)
ബോഡികോൺ ഡ്രസായിരുന്നു അത്. സ്ലീവ്‌ലെസ് വസ്ത്രം വേനൽക്കാലത്തിനും നൈറ്റ് ഔട്ടിനും ഇണങ്ങുന്നതായിരുന്നു.
/indian-express-malayalam/media/media_files/8MFfCPebkHNE90Tzg9qp.jpg)
പുറകിലെ ക്രിസ്-ക്രോസ് സ്ട്രാപ്സ് ഔട്ട്ഫിറ്റിനെ ഫാഷനബിൾ ആക്കുന്നതായിരുന്നു. സ്കൂപ് നെക്‌ലൈൻ ക്ലാസിക് ലുക്ക് നൽകി. മിഡി ലെങ്ത് മറ്റൊരു ആകർഷണമായിരുന്നു.
/indian-express-malayalam/media/media_files/0FE1SqX0usChLndOi5Xj.jpg)
കാഷ്വൽ ഔട്ടിങ്ങിനും മറ്റു പരിപാടികൾക്കും ധരിക്കാൻ അനുയോജ്യമാണ് ആലിയയുടെ ഡെനിം ഔട്ട്ഫിറ്റ്. 1,29, 571 രൂപയാണ് ഈ വസ്ത്രത്തിന്റെ വില.
/indian-express-malayalam/media/media_files/6LKmFrwvvE2PT6UXCB3o.jpg)
ആലിയയുടെ ലുക്കും സിംപിളായിരുന്നു. സിൽവർ കമ്മലുകളും ഒരു ഡെയ്‌ന്റി റിങ്ങും മാത്രമാണ് അക്സസറിസായി ആലിയ തിരഞ്ഞെടുത്തത്.
Read More
- എന്നിട്ടാണോ ചാർലി പെങ്ങളെ കെട്ടിക്കാൻ വീടിന്റെ ആധാരം പണയം വച്ചത്? മോഹൻലാലിന്റെ വാച്ചിന്റെ വില കേട്ട് അമ്പരന്ന് ആരാധകർ
- ഈ കാശിന് 48 ഷർട്ട് എടുക്കാല്ലോ; പൃഥ്വിരാജിന്റെ ഷർട്ടിന്റെ വില കേട്ടോ?
- കാനിലെ കനി കുസൃതിയുടെ 'തണ്ണിമത്തൻ ബാഗ്' ഹിറ്റ്, എനിക്കും വേണമെന്ന് പാർവ്വതി
- പിങ്ക് ലെഹങ്കയിൽ ആരാധകരെ അമ്പരപ്പിച്ച് മാധുരി ദീക്ഷിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us